ഗ്രന്ഥം
ഗ്രന്ഥം
محرمات استهان بها كثير من الناس
നിസ്സാരമാക്കപ്പെട്ട നിഷിദ്ധങ്ങൾ മുഹമ്മദ് സ്വാലിഹ് അൽ മുനജ്ജിദ് പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻറെ നാമത്തിൽ ആമുഖം ലോകരക്ഷിതാവായ അല്ലാഹുവിനാണ് സർവ സ്തുതിയും, നാം അവനെ വാഴ്ത്തുന്നു, അവനോട് സഹായം തേടുന്നു, അവനോട് പാപമോചനം തേടുന്നു നമ്മുടെ തിന്മകളിൽ നിന്നും നമ്മുടെ പ്രവൃത്തികളുടെ തിന്മകളിൽ നിന്നും നാം അല്ലാഹുവിനോട് അഭയം തേടുന്നു. ആരെയെങ്കിലും അല്ലാഹു സന്മാർഗത്തിലാക്കിയാൽ അവനെ വഴികേടിലാക്കുന്ന ആരുമില്ല. ആരെയെങ്കിലും അവൻ വഴികേടിലാക്കിയാൽ അവനെ നേർവഴിക്ക് നയിക്കാനും ആരുമില്ല. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ മാത്രമാണ് ആരാധനക്കർഹൻ. അവന് യാതൊരു…
الإسلام أصوله ومبادئه
ഇസ്ലാം; അടിസ്ഥാനങ്ങളും പ്രാഥമിക പാഠങ്ങളും ഗ്രന്ഥകർത്താവ് ഡോ. മുഹമ്മദ് ബ്നു അബ്ദില്ലാഹ് ബ്നി സ്വാലിഹ് അസ്സുഹൈം പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻറെ നാമത്തിൽ ആമുഖം തീർച്ചയായും സർവ്വ സ്തുതികളും അല്ലാഹുവിനാകുന്നു. അവനെ നാം സ്തുതിക്കുന്നു. അവനോട് നാം സഹായം തേടുകയും, അവനോട് നാം പാപമോചനം തേടുകയും ചെയ്യുന്നു. നമ്മുടെ സ്വന്തത്തിൻ്റെ തിന്മകളിൽ നിന്നും, നമ്മുടെ പ്രവർത്തനങ്ങളിലെ തെറ്റുകളിൽ നിന്നും നാം അല്ലാഹുവിനോട് രക്ഷ തേടുന്നു. ആരെയെങ്കിലും അല്ലാഹു സന്മാർഗത്തിലാക്കിയാൽ അവനെ വഴികേടിലാക്കുന്ന ആരുമില്ല. ആരെയെങ്കിലും അവൻ വഴികേടിലാക്കിയാൽ അവനെ നേർവഴിക്ക് നയിക്കാനും ആരുമില്ല. അല്ലാഹുവല്ലാതെ ആരാധനക്ക്…
الإبداع في كمال الشّرع وخطر الابتداع
ഷെയ്ഖിന്റെ പുസ്തക പരമ്പര ബിദ്അത്തിന്റെ അപകടങ്ങൾ ശൈഖ് അൽ അല്ലാമ ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് ഉസൈമിൻ അദ്ദേഹത്തിനും അദ്ദേഹത്തിൻറെ മാതാപിതാക്കൾക്കും മുഴുവൻ മുസ്ലിങ്ങൾക്കും അല്ലാഹു പൊറുത്തു നൽകട്ടെ ഷെയ്ഖ് മുഹമ്മദ് ബിൻ സാലിഹ് അൽ-ഉതൈമീൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ പ്രസിദ്ധീകരണങ്ങളിൽ നിന്ന്
സൗഭാഗ്യ പൂർണ്ണമായ ജീവിതം നേടാൻ
ശൈഖ് അബ്ദുറഹ്മാൻ ബ്നു നാസ്വിർ അസ്സഅ്ദി എഴുതിയ അൽ വസാഇലുൽ മുഫീദ ലിൽ ഹയാത്തി സഈദഃ എന്ന ഗ്രന്ഥത്തിന്റെ പരിഭാഷയാണിത്. യഥാർത്ഥ സൗഭാഗ്യം നേടിയെടുക്കാൻ സ്വീകരിക്കേണ്ട വഴികൾ ആഴത്തിലുള്ള ഈമാനിക പരിപ്രേക്ഷ്യത്തിലൂടെ സമീപിക്കുകയാണ് ശൈഖ് സഅ്ദി ഈ കൃതിയിലൂടെ ചെയ്തിട്ടുള്ളത്. വായനക്കാരനെ ഹൃദയ ശാന്തിയുടെ വഴികളിലേക്ക് അദ്ദേഹം ഇതിലൂടെ നയിക്കുന്നു. ഈമാനും സൽപ്രവർത്തനങ്ങളും അല്ലാഹുവിനെ കുറിച്ചുള്ള നിരന്തരസ്മരണയും, കൈവശമുള്ള കാര്യങ്ങളിലുള്ള സംതൃപ്തിയും, ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ചുള്ള ചിന്തയും, പരോപകാരവും അല്ലാഹുവിൽ ഭരമേല്പിക്കലും ക്ഷമയും കാര്യങ്ങളെ ശരിയായ രൂപത്തിൽ വിലയിരുത്തലുമാണ് സമാധാനം നിറഞ്ഞ ഹൃദയം…
മൂന്ന് അടിസ്ഥാനങ്ങളും അവയുടെ തെളിവുകളും
ഓരോ മുസ്ലിമും നിർബന്ധമായും പഠിച്ചിരിക്കേണ്ട അടിസ്ഥാനപാഠങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. അല്ലാഹുവിനെ അറിയുക, ഇസ്ലാം ദീനിനെ പഠിക്കുക, മുഹമ്മദ് നബി (സ) യെ അറിയുക എന്നീ മൂന്ന് അടിത്തറകളാണ് അവ; ഖുർആനിലെയും ഹദീഥിലെയും തെളിവുകളുടെ അടിസ്ഥാനത്തിൽ, ഈമാൻ കെട്ടിപ്പടുക്കുന്നതിലും സൽകർമ്മങ്ങൾ ചെയ്യുന്നതിലും ഈ തത്വങ്ങൾക്കുള്ള പ്രാധാന്യം എന്താണെന്ന് ഈ ഗ്രന്ഥം
പൊതുജനങ്ങൾക്കുള്ള സുപ്രധാന പാഠങ്ങൾ
ശൈഖ് ഇബ്നു ബാസ് رحمه الله എഴുതിയ 'പൊതുജനങ്ങൾക്കുള്ള സുപ്രധാന പാഠങ്ങൾ' എന്ന പുസ്തകം ഏറെ പ്രയോജനപ്രദമായ ഒരു ലഘുകൃതിയാണ്. മുസ്ലിം പൊതുജനങ്ങൾക്ക് അവരുടെ ജീവിതയാത്രയിലെ ഒരു വൈജ്ഞാനിക വിഭവമാകാൻ വേണ്ടിയാണ് ഇമാം ഇബ്നു ബാസ് ഈ പുസ്തകം രചിച്ചത്. തൗഹീദ്, ഇസ്ലാം, ഈമാൻ തുടങ്ങിയ ദീനിന്റെ അടിസ്ഥാന നിയമങ്ങളും അടിത്തറയുമാണ് ഈ പുസ്തകത്തിൽ ശൈഖ് കൈകാര്യം ചെയ്തിട്ടുള്ളത്. അതോടൊപ്പം നിസ്കാരം, ശുദ്ധീകരണം തുടങ്ങിയ കർമശാസ്ത്ര വിഷയങ്ങളും ഇസ്ലാമക മര്യാദകളും ഈ പുസ്തകത്തിൽ വിവരിക്കപ്പെട്ടിട്ടുണ്ട്. ശിർക്കിന്റെയും മറ്റു തിന്മകളുടെയും അപകടം വിശദീകരിക്കുകയും അതിനെക്കുറിച്ച് താക്കീത് നൽകുകയും ചെയ്തിരിക്കുന്നു. അതെല്ലാം ഏറെ…
ഇസ്ലാമിക വിശ്വാസ സംഗ്രഹം
ഈമാനിന്റെ അടിസ്ഥാന സ്തംഭങ്ങളായ, അല്ലാഹുവിലുള്ള വിശ്വാസവും, അവന്റെ മലക്കുകളിലും, അവന്റെ ഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്മാരിലും, അന്ത്യദിനത്തിലും, വിധിയുടെ നന്മയിലും തിന്മയിലുമുള്ള വിശ്വാസംവും വിശദീകരിക്കുന്ന ഗ്രന്ഥമാണ് ഇത്. ഓരോ മുസ്ലിമും വിശ്വസിക്കുകയും തദടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും ചെയ്യേണ്ട അടിത്തറകളെ കുറിച്ചും ഈ പുസ്തകം വിവരിക്കുന്നു. ഇസ്ലാമിക വിശ്വാസം ആഴത്തിൽ മനസ്സിലാക്കുന്നതിലൂടെ അല്ലാഹുവുമായുള്ള ബന്ധം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യവും ഈ ഗ്രന്ഥം ഊന്നിപ്പറയുന്നുണ്ട്.
المنهج لمريد العمرة والحج
كتيب يحتوي على دليل مفصل حول مناسك الحج والعمرة، يشرح بدقة الخطوات والآداب الواجب اتباعها خلال تأدية هذه الشعائر. يبدأ بالتأكيد على أهمية الحج في الإسلام كونه أحد أركان الإسلام الخمسة. ويشدد على ضرورة الإخلاص في النية واتباع سنة النبي محمد صلى الله عليه وسلم في جميع الأفعال والأقوال أثناء تأدية هذه الشعيرة المباركة.
ഋതുമതിയാകുമ്പോൾ
ശൈഖ് അല്ലാമ മുഹമ്മദ് ബിന് സാലിഹ് അൽ ഉഥൈമീൻ റഹിമഹുല്ലാഹ് രചിച്ച ‘രിസാലതുൻ ഫി ദ്ദിമാഇ ത്വബീഇയ്യ’ എന്ന കൃതിയാണിത്. ഇത് സ്ത്രീകളിൽ പ്രത്യേകമായി കാണപ്പെടുന്ന സ്വാഭാവിക രക്തസാന്നിധ്യമായ ആർത്തവം, രക്തസ്രാവം, പ്രസവരക്തം എന്നിവയെ ഗവേഷണാത്മകമായും ശരിതെറ്റുകളെ വേർതിരിച്ചുകൊണ്ടും അവതരിപ്പിച്ച മികച്ച ഒരു വൈജ്ഞാനിക കൃതിയാണ്. ഖുർആനും പരിശുദ്ധ സുന്നത്തും അടിസ്ഥാനമാക്കി, ഈ വിഷയങ്ങളിൽ പണ്ഡിതൻമാർ രേഖപ്പെടുത്തിയ അഭിപ്രായങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കിക്കൊണ്ടാണ് ഈ പുസ്തകം ശൈഖ് എഴുതിയിട്ടുള്ളത്. ഇതിൽ രക്തവുമായി ബന്ധപ്പെട്ട മതവിധികൾ സമാഹരിച്ച് അവതരിപ്പിക്കുകയും അതോടൊപ്പം വ്യത്യസ്ത അവസ്ഥകളിലെ സൂക്ഷ്മമായ അന്തരങ്ങൾ…
ശരിയായ വിശ്വാസവും അതിന് വിരുദ്ധമായവയും
രചന പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻറെ നാമത്തിൽ ആമുഖം സർവ്വസ്തുതിയും സർവ്വലോക രക്ഷിതാവായ അല്ലാഹുവിന്ന്. അവന്റെ ദൂതരിൽ അന്തിമനായ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയിലും കുടുംബത്തിലും ബന്ധുമിത്രാദികളിലും അളവറ്റ കരുണാകടാക്ഷങ്ങൾ വർഷിക്കുമാറാകട്ടെ.
كتاب التوحيد
കിത്താബുത്തൗഹീദ് അടിമകൾക്ക് മേലുള്ള അല്ലാഹുവിൻ്റെ അവകാശം രചന: ശൈഖുൽ ഇസ്ലാം മുഹമ്മദ് ഇബ്നു അബ്ദിൽ വഹ്ഹാബ് അത്തമീമി 1206 (ഹി) പരിശോധന:
الإسلام - نبذة موجزة عن الإسلام (مشتملة على الأدلة)
ഇസ്ലാം ഇസ്ലാം; ഒരു ചെറുവിവരണം (ഖുർആനിലും നബിചര്യയിലും വന്നതുപോലെ) ഇസ്ലാമിനെ കുറിച്ച് വിവരിക്കുന്ന പ്രധാനപ്പെട്ട ഒരു സംക്ഷിപ്ത പുസ്തകം. ഇസ്ലാമിലെ സുപ്രധാന അടിസ്ഥാനങ്ങൾ, ഇസ്ലാമിക അദ്ധ്യാപനങ്ങൾ, ഇസ്ലാമിൻ്റെ നന്മകൾ എന്നിവ ഈ മതത്തിൻറെ അടിസ്ഥാന പ്രമാണങ്ങളായ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും പിൻബലത്തോടെ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. മുസ്ലിംകളും അല്ലാത്തവരുമായ സർവ്വ ജനങ്ങളെയും അഭിസംബോധന ചെയ്തു കൊണ്ട് എഴുതപ്പെട്ട ഈ ഗ്രന്ഥം സാഹചര്യങ്ങളുടെയോ പ്രദേശത്തിൻ്റെയോ അന്തരമില്ലാതെ ഏതു കാലഘട്ടത്തിലും സന്ദർഭത്തിലും ജനങ്ങൾക്ക് അവരുടെ ഭാഷയിൽ നൽകാൻ അനുയോജ്യമാണ്. ഖുർആനിൽ നിന്നും ഹദീഥിൽ നിന്നുമുള്ള തെളിവുകൾ ഉൾപ്പെടുത്തിയ…
المختصر المفيد للمسلم الجديد
പുതുമുസ്ലിമിന് ചില ലളിതപാഠങ്ങൾ തയ്യാറാക്കിയത് മുഹമ്മദ് അശ്ശഹ്'രി 1441 - 2020 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻറെ നാമത്തിൽ ആമുഖം
صفة الوضوء والصلاة (مرئي)
എങ്ങനെയാണ് ഞാൻ വുദൂഅ് എടുക്കേണ്ടത്? മ് ശബ്ദം 1 ബാങ്കിൻ്റെ ശബ്ദം 2
الإسلام - نبذة موجزة عن الإسلام (مجردة من الأدلة)
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻറെ നാമത്തിൽ ഇസ്ലാം ഇസ്ലാം; ഒരു ചെറുവിവരണം (ഖുർആനിലും നബിചര്യയിലും വന്നതുപോലെ) പരാമർശിത വിഷയങ്ങളുടെ തെളിവുകൾ ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ ലേഖനത്തിൽ പരാമർശിക്കപ്പെടുന്ന വിഷയങ്ങളുടെ തെളിവുകൾ കൂടി ഉൾപ്പെടുത്തിയ മറ്റൊരു പതിപ്പ് താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്: https://islamhouse.com/ar/books/2830071 ഇസ്ലാമിനെ കുറിച്ച് വിവരിക്കുന്ന ഒരു സംക്ഷിപ്ത കുറിപ്പ്. ഇസ്ലാമിലെ സുപ്രധാന അടിസ്ഥാനങ്ങൾ, ഇസ്ലാമിക അദ്ധ്യാപനങ്ങൾ, ഇസ്ലാമിൻ്റെ നന്മകൾ എന്നിവ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും പിൻബലത്തോടെ ഈ കുറിപ്പിൽ വിവരിക്കുന്നു. മുസ്ലിംകളും അല്ലാത്തവരുമായ സർവ്വ ജനങ്ങളെയും…
മുസ്ലിമിന് ഉപകാരപ്പെടുന്ന ചില പാഠങ്ങൾ
ഈ ഗ്രന്ഥം ഇസ്ലാമിക ദീനിൻ്റെ അടിസ്ഥാനങ്ങളെ സംക്ഷിപ്തവും സമഗ്രവുമായ ശൈലിയിൽ കൈകാര്യം ചെയ്യുന്നു. ശരിയായ ആരാധനയുടെ അടിത്തറകളും, അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും, ഗ്രന്ഥങ്ങളിലും, ദൂതന്മാരിലും, അന്ത്യദിനത്തിലും, വിധിയിലുമുള്ള വിശ്വാസത്തിൻ്റെ പൊരുളുകളും വായനക്കാർക്ക് വ്യക്തമാക്കി കൊടുക്കുന്നു. ഇസ്ലാം എന്ന അനുഗ്രഹത്തെയും, അല്ലാഹുവിനെയും അവൻ്റെ ഗുണവിശേഷണങ്ങളെയും ഉത്തമ നാമങ്ങളെയും അറിയേണ്ടതിൻ്റെ പ്രാധാന്യവും വിശദീകരിച്ചുകൊണ്ടാണ് ഈ ഗ്രന്ഥം ആരംഭിക്കുന്നത്. തുടർന്ന്, അഞ്ച് ഇസ്ലാം കാര്യങ്ങൾ, ഈമാൻ കാര്യങ്ങൾ എന്നിവയെക്കുറിച്ചും, ഇഹ്സാൻ എന്ന ആശയത്തെയും, അത് വിശ്വാസിയിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും…
الأذكار التي تقال صباحًا ومساءً
റഹ്മാനും റഹീമുമായ അല്ലാഹുവിൻ്റെ നാമത്തിൽ രാവിലത്തെയും വൈകുന്നേരത്തേയും പ്രാർത്ഥനകൾ "അല്ലാഹു - അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവനായ 'അൽ-ഹയ്യ്'. എല്ലാം നിയന്ത്രിക്കുന്നവനായ 'അൽ-ഖയ്യൂം'. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല് ശുപാര്ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്ക്ക് പിന്നിലുള്ളതും അവന് അറിയുന്നു. അവൻ്റെ അറിവില് നിന്ന് അവന് ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്ക്ക് സൂക്ഷ്മമായി അറിയാന് കഴിയില്ല. അവൻ്റെ പാദപീഠം ആകാശഭൂമികളെ മുഴുവന് ഉള്കൊള്ളുന്നതാകുന്നു. അവയുടെ…
മുഅദ്ദിൻ, ഇമാം, ഖത്തീബ്, മസ്ജിദ്; ഇസ്ലാമിക വിധിവിലക്കുകൾ സംക്ഷിപ്തമായി
ബാങ്ക്, ഇഖാമത്ത്, നിസ്കാരത്തിലെ ഇമാമത്ത്, ജുമുഅ ഖുതുബ, മസ്ജിദിലെ മര്യാദകൾ എന്നിവയുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ സമഗ്രമായി വിവരിക്കുന്ന ഒരു ഗ്രന്ഥമാണിത്. മുഅദ്ദിനുകളുടെയും ഇമാമുമാരുടെയും ഖത്തീബുമാരുടെയും ഉത്തരവാദിത്തങ്ങളെ കുറിച്ചും, അവരുടെ ദൗത്യങ്ങൾ ശരിയായ രൂപത്തിൽ നിർവഹിക്കുന്നതിന് ആവശ്യമായ ശറഇയ്യായ വിധി വിലക്കുകൾ പഠിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്ന ഈ ഗ്രന്ഥത്തിൽ വിശദീകരിച്ചിരിക്കുന്നു. ഈ വിഷയത്തിൽ നബി ﷺ യിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീഥുകളും അവയുടെ വിശദീകരണങ്ങളും അതോടൊപ്പം ഈ ഗ്രന്ഥത്തിൽ വായിക്കാം.
من خلقني؟ ولماذا؟
ആരാണെന്നെ സൃഷ്ടിച്ചത്? എന്തിനു വേണ്ടി? എല്ലാ വസ്തുവും ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ഉണ്ടെന്ന സത്യം അറിയിക്കുന്നു. ആകാശ ഭൂമികളെയും അവയുൾക്കൊള്ളുന്ന ഈ മഹാ പ്രപഞ്ചത്തിലെ എണ്ണിയാലൊടുങ്ങാത്ത സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ചത് ആരാണ്!? ആകാശ ഭൂമികളിലെ സൂക്ഷ്മവും കൃത്യവുമായ ഈ വ്യവസ്ഥയുടെ നിർമാതാവ് ആരാണ്!? മനുഷ്യനെ സൃഷ്ടിക്കുകയും കാഴ്ചയും കേൾവിയും ബുദ്ധിശക്തിയും കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവും ചിന്താശേഷിയുമെല്ലാം അവന് നൽകുകയും ചെയ്തതാരാണ്!? നിൻ്റെ ശരീരത്തിൻ്റെ അതിസൂക്ഷ്മമായ ഘടനയും മറ്റു ജീവജാലങ്ങളുടെ ജൈവിക രഹസ്യങ്ങളുമെല്ലാം നീയെങ്ങനെ വ്യാഖ്യാനിക്കുന്നു? ആരാണിതെല്ലാം ഒരു മുൻമാതൃകയുമില്ലാതെ സംവിധാനിച്ചത്!?…
الإسلام دين رب العالمين
പരമകാരുണികനും കരുണ ചൊരിയുന്നവനുമായ അല്ലാഹുവിൻറെ നാമത്തിൽ. ഇസ്ലാം; സർവ്വ ലോക രക്ഷിതാവിൻ്റെ മതം ആരാണ് നിൻ്റെ രക്ഷിതാവ്? ചോദ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണിത്. ഓരോ മനുഷ്യരും ഉത്തരമറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യവുമാണത്. ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവനാരോ, അവനാണ് നമ്മുടെ രക്ഷിതാവ്. ആകാശത്ത് നിന്ന് മഴ വർഷിപ്പിക്കുകയും, അങ്ങനെ അത് മുഖേന മനുഷ്യർക്കും മൃഗങ്ങൾക്കും ഭക്ഷണമായി ഫലങ്ങളും വൃക്ഷങ്ങളും പുറത്തു കൊണ്ടുവരികയും ചെയ്തവനാണവൻ. നമ്മെയും നമ്മുടെ മുൻഗാമികളെയും സൃഷ്ടിച്ചവനും അവൻ തന്നെ. അവനാണ് സർവ്വതിനെയും സൃഷ്ടിച്ചത്. രാത്രിയെയും പകലിനെയും നിശ്ചയിച്ചതും, രാത്രിയെ ഉറങ്ങുന്നതിനും…
مقدمة وغلاف المنتقى من موسوعة الأحاديث النبوية
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില് ആമുഖം അല്ലാഹുവിനാകുന്നു സർവ്വ സ്തുതികളും. നമ്മുടെ നബിയായ മുഹമ്മദ് നബി (ﷺ) യുടെ മേലും, അവിടുത്തെ കുടുംബത്തിന് മേലും അനുചരന്മാർക്ക് മേലും, അവരെ ഏറ്റവും നല്ല വിധത്തിൽ പിൻപറ്റിയ അന്ത്യനാൾ വരെയുള്ള (മുസ്ലിംകൾക്ക്) മേലും അല്ലാഹുവിൻ്റെ സ്വലാത്തും സലാമും ഉണ്ടാകട്ടെ. അല്ലാഹുവിൻ്റെ ഗ്രന്ഥമായ വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഒരു മുസ്ലിം ഏറ്റവുമധികം വായിക്കുകയും ചിന്തിക്കുകയും ഉറ്റാലോചിക്കുകയും പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടത് നബി (ﷺ) യുടെ സുന്നത്താണ്. നബി(ﷺ) പറഞ്ഞു: "ജനങ്ങളേ! രണ്ട് കാര്യങ്ങൾ നിങ്ങളിൽ ഞാൻ വിട്ടേച്ചു പോകുന്നു. അവ നിങ്ങൾ മുറുകെ…
معلومات وأوصاف التطبيقات في المتاجر
വിശുദ്ധ ഖുർആൻ വിജ്ഞാനകോശം QuranEnc. വിവിധ ഭാഷകളിൽ വിശ്വസനീയമായ ഖുർആനിൻ്റെ ആശയ വിവർത്തനങ്ങൾ. അപ്ലിക്കേഷൻ വിവരണം വിശ്വഭാഷകളിൽ ലഭ്യമാകുന്ന സൗജന്യവും വിശ്വസനീയവും ആധുനികവുമായ വിശുദ്ധ ഖുർആനിൻ്റെ ആശയ വിവർത്തനങ്ങളുടെയും അർത്ഥ വ്യാഖ്യാനങ്ങളുടെയും ഇലക്ട്രോണിക് റഫറൻസ്, റബ് വയിലെ ജംഇയ്യത്തു ദ അവത്തി വൽ ഇർഷാദ് വ തൗഇയ്യതുൽ ജാലിയാതിൻ്റെയും ജംഇയ്യത്തു ഖിദ്മത്തിൽ മുഹ്തവൽ ഇസ്ലാമിയുടെയും മേൽനോട്ടത്തിൽ തയാറാക്കിയതും വികസിപ്പിച്ചതുമാണിത്. അപ്ലിക്കേഷൻ്റെ സവിശേഷതകൾ: വിശ്വാസ്യ യോഗ്യതയിൽ മികവുറ്റത്: അഹ്ലുസ്സുന്ന വൽ ജമാഅത്തിൻ്റെ സൂക്ഷ്മമായ മാനദണ്ഡങ്ങൾ അവലംബിച്ച് പരിഗണനീയമായ ഉറവിടങ്ങളിൽ നിന്ന് മികച്ച വിവർത്തനങ്ങൾ…
الشهادتين
താങ്കൾ ഇസ്ലാം സ്വീകരിക്കാൻ ഉദ്ദേശിക്കുന്നു വെങ്കിൽ താഴെ പറയുന്ന സാക്ഷ്യവചനം അതിൻ്റെ ആശയം മനസ്സിലാക്കുകയും അതിൽ അടിയുറച്ചു വി ശ്വസിക്കുകയും ചെയ്യുന്നതോടൊപ്പം വാചികമായി പ്രഖ്യാപിക്കണം. അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ഇബാദത്തിന് (ആരാധന) അർഹനായി മറ്റാരുമില്ല എന്നാണ് ഈ വാചകത്തിൻ്റെ അർത്ഥം) വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്. വ അന്ന ഈസ ബ്നു മർയം അബ്ദുല്ലാഹി വ റസൂലുഹൂ. (മുഹമ്മദ് നബി (ﷺ) അല്ലാഹു നിയോഗിച്ച റസൂലാണെന്നും, ഈസാ (عليه السلام) അല്ലാഹുവിൻ്റെ ദാസനും റസൂലുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു). അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി അല്ലാഹുവിൻ്റെ…
നബിയുടെ നിസ്കാരം
നബിയുടെ നിസ്കാരം - ശൈഖ് അബ്ദുൽ അസീസ് ഇബ്നു ബാസ് (റഹിമഹുല്ലാഹ്) ഈ ഗ്രന്ഥത്തിൽ നബി -ﷺ- യുടെ നിസ്കാരത്തിൻ്റെ രൂപം ലളിതമായി സംഗ്രഹിച്ചിരിക്കുന്നു. ലളിതമായ ശൈലിയോടെയും സൂക്ഷ്മമായ രീതിയിലും സ്ഥിരപ്പെട്ട പ്രമാണങ്ങളെ അടിസ്ഥാനമാക്കി രചിച്ച ഈ ഗ്രന്ഥം ഒരു മുസ്ലിമിന് തൻ്റെ നിസ്കാരം ക്രമീകരിക്കാൻ സാധിക്കുന്ന വിധത്തിലാണ് ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. വുദൂഅ് മുതൽ സലാം വീട്ടുന്നത് വരെയുള്ള നിസ്കാരത്തിൻ്റെ റുക്നുകളും സുന്നത്തുകളും രൂപങ്ങളും അദ്ദേഹം ഇതിൽ വിവരിച്ചിട്ടുണ്ട്. നിസ്കാരവുമായി ബന്ധപ്പെട്ട ഓരോ വിഷയത്തിലുമുള്ള തെളിവുകളും അവയുടെ വിവരണവും ഈ ഗ്രന്ഥത്തിൽ ശൈഖ് ഒരുമിപ്പിച്ചിരിക്കുന്നു. ഇസ്ലാമിലെ…
ഹജ്ജ്, ഉംറ, സിയാറത്ത്; സംബന്ധമായ അനേകം വിഷയങ്ങളെ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും വെളിച്ചത്തിൽ വിശകലനം ചെയ്യുന്നു.
ഖുർആനിൻ്റെയും സുന്നത്തിൻ്റെയും അടിസ്ഥാനത്തിൽ ഹജ്ജ്, ഉംറ, സിയാറത്ത് എന്നീ വിഷയങ്ങളിലെ വിധിവിലക്കുകൾ വിവരിക്കുന്ന ഒരു ഗ്രന്ഥമാണിത്; ഹജ്ജിലെയും ഉംറയിലെയും നിർബന്ധകാര്യങ്ങൾ, ഇഹ്റാമിലായിരിക്കെയുള്ള വിലക്കുകൾ, മസ്ജിദുന്നബവി സിയാറത്തിന്റെ മര്യാദകൾ എന്നിവ വിവരിക്കുകയും, ഈ കർമങ്ങളിലെ ബിദ്അത്തുകളുടെ ഗൗരവം അറിയിക്കുകയും ചെയ്യുന്നു.
യാത്രയുടെ മര്യാദകളും വിധിവിലക്കുകളും
الحمد لله رب العالمين، والصلاة والسلام على نبينا محمد، وعلى آله وصحبه أجمعين. أما بعد: യാത്രയുടെ മര്യാദകളും വിധികളും വിവരിക്കുന്ന സംക്ഷിപ്തമായ ഒരു ലഘുലേഖയാണിത്. യാത്രക്കാരൻ അറിഞ്ഞിരിക്കേണ്ട മിക്ക കാര്യങ്ങളും ഇതിൽ ഉൾക്കൊള്ളിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. ഈ ഉദ്യമം അല്ലാഹുവിൻ്റെ പ്രീതിക്ക് വേണ്ടി മാത്രമുള്ളതാക്കി മാറ്റാനും, മുസ്ലിംകൾക്ക് ഇത് ഉപകാരപ്രമദായി നിശ്ചയിക്കാനും ഞങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. ഒന്ന്: യാത്രയുടെ മര്യാദകൾ.
സമഗ്രമായ പ്രാർത്ഥനകൾ[1]
ഈ പ്രാർത്ഥനകൾ ആശയ സമ്പുഷ്ടങ്ങളായവയാണ്, അവയിൽ ചിലത് ഖുർആനിലും, ചിലത് നബിയുടെ -ﷺ- സുന്നത്തിൽ സ്ഥിരപ്പെട്ടവയുമാണ്. ഈ പ്രാർത്ഥനകൾ ഏത് സമയത്തും, ഏത് സ്ഥലത്തും ചൊല്ലാവുന്നതാണ്, പ്രത്യേകിച്ച് ത്വവാഫ്, സഅ്യ്, അറഫ, മുസ്ദലിഫ തുടങ്ങിയ സന്ദർഭങ്ങളിൽ. ഇതല്ലാത്ത സന്ദർഭങ്ങളിലും സാഹചര്യങ്ങളിലും പ്രാർത്ഥിക്കാവുന്നതാണ്. ആദ്യമായി: പ്രാര്ത്ഥനകള് ഖുര്ആനില് നിന്ന്. ഞങ്ങളുടെ റബ്ബേ, ഞങ്ങളില് നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്ച്ചയായും നീ എല്ലാം കേള്ക്കുന്നവനും അറിയുന്നവനുമാകുന്നു. ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാവാരിധിയുമാകുന്നു.…
സകാത്ത്, നോമ്പ്; രണ്ട് ചെറു ലേഖനങ്ങൾ
ശറഇയ്യായ അടിസ്ഥാനങ്ങളും സംസ്കരണപരമായ മാർഗ്ഗനിർദ്ദേശങ്ങളും ഒരുമിപ്പിക്കുന്ന പണ്ഡിതോചിതമായ ശൈലിയിൽ, സകാത്ത്, നോമ്പ് എന്നീ നിർബന്ധ കർമ്മങ്ങളെയും അവയുടെ വിധിവിലക്കുകളെയും നേട്ടങ്ങളെയും കുറിച്ച് ഈ ഗ്രന്ഥം വിശദീകരിക്കുന്നു. അടിമകളുടെ മേലുള്ള അല്ലാഹുവിൻ്റെ അവകാശങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നതോടൊപ്പം, സകാത്തിൻ്റെ വിധികൾ, സകാത്ത് നിർബന്ധമാകുന്ന സമ്പത്തുകളുടെ ഇനങ്ങൾ, റമദാനിൻ്റെ ശ്രേഷ്ഠതകൾ, നോമ്പിൻ്റെ വിധിവിലക്കുകൾ മര്യാദകൾ എന്നീ വിഷയങ്ങൾ ഈ പുസ്തകം ഉൾക്കൊള്ളുന്നു.
أحكام الهدي والأضاحي والتذكية
ഗ്രന്ഥത്തിന്റെ വിവരങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക.
നിരീശ്വരവാദിക്കൊരു ലഘുസന്ദേശം
നിരീശ്വരവാദിക്കൊരു ലഘുസന്ദേശം: പ്രപഞ്ചത്തിൻ്റെ കൃത്യതയും അതിലെ വ്യവസ്ഥയും യാദൃശ്ചികതയെ നിരാകരിക്കുകയും, യുക്തിമാനായ ഒരു സ്രഷ്ടാവുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം ശൂന്യതയിൽ നിന്ന് ഉണ്ടായതാണെന്ന് ബുദ്ധിക്ക് അംഗീകരിക്കാൻ സാധിക്കുമോ? അതിനാൽ ചിന്തയ്ക്കും വിചിന്തനത്തിനുമായി നിൻ്റെ ഹൃദയം തുറക്കുക, സത്യം അന്വേഷിക്കുക; ഒരുപക്ഷേ, നിന്നെ നേർവഴിക്ക് നയിക്കുന്ന പ്രകാശം അതിൽ നീ കണ്ടെത്തിയേക്കാം.
ആരാണ് ഈ പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവ്? ആരാണ് എന്നെ സൃഷ്ടിച്ചത്? എന്തിനുവേണ്ടി ഞാൻ സൃഷ്ടിക്കപ്പെട്ടു?
പ്രപഞ്ചത്തിൻ്റെയും മാനവരാശിയുടെയും ഉത്ഭവത്തെക്കുറിച്ച് ഈ ഗ്രന്ഥം ചർച്ച ചെയ്യുന്നു. അവയ്ക്ക് അല്ലാഹു എന്ന മഹാനായ ഒരു സ്രഷ്ടാവുണ്ടെന്നും, ജീവിതത്തിന് മാർഗദർശനം നൽകുന്ന നിയമങ്ങൾ സ്ഥാപിച്ചത് അവനാണെന്നും ഈ ഗ്രന്ഥം സ്ഥാപിക്കുന്നു. അല്ലാഹുവിൻ്റെ ഗുണവിശേഷണങ്ങളും, റസൂലുകളിലും, കിതാബുകളിലുമുള്ള വിശ്വാസത്തിൻ്റെ പ്രാധാന്യവും ഇതിൽ വിവരിക്കപ്പെടുന്നു.ഇഹപര വിജയവും സൗഭാഗ്യവും കൈവരിക്കുന്നതിനുള്ള യഥാർത്ഥ മാർഗം ഇസ്ലാമാണെന്നും ഈ ഗ്രന്ഥം അരക്കെട്ടുറപ്പിക്കുന്നു.
വിശുദ്ധ ഖുർആൻ പരിചയം
വിശുദ്ധ ഖുർആനെ പരിചയപ്പെടുത്തുന്ന 'വിശുദ്ധ ഖുർആൻ പരിചയം' എന്ന പുസ്തകം ഖുർആനിനെ കുറിച്ച് ഒരു സംക്ഷിപ്ത വിവരണം നൽകുന്ന കുറിപ്പാണ്. മുഹമ്മദ് നബി (സ) യുടെ മേൽ അവതരിപ്പിക്കപ്പെട്ട അല്ലാഹുവിൻ്റെ വചനമാണ് ഖുർആൻ. സൃഷ്ടികളിൽ ഒരാൾക്കും സമാനമായത് കൊണ്ടുവരാൻ സാധ്യമല്ലാത്തവിധം, അതുല്യമായ ഒരു അത്ഭുതമാണ് അത്. മുസ്ലിമിൻ്റെ ആരാധനകളും ഇബാദത്തുകളും ഇടപാടുകളും കൊടുക്കൽ വാങ്ങലുകളും ചിട്ടപ്പെടുത്തുന്ന അവരുടെ ജീവിതത്തിൻ്റെ ഭരണഘടനയും, നന്മയിലേക്ക് നയിക്കുകയും തിന്മയിൽ നിന്ന് മനുഷ്യരെ അകറ്റുകയും ചെയ്യുന്ന മാർഗദർശിയുമാണ് ഖുർആൻ. അല്ലാഹുവിൻ്റെ ഈ ഗ്രന്ഥം എല്ലാതരത്തിലുള്ള മാറ്റത്തിരുത്തലുകളിൽ നിന്നും…
ഇസ്ലാമിൻ്റെ പ്രവാചകൻ മുഹമ്മദ് നബി (ﷺ)
"റസൂലുൽ ഇസ്ലാം മുഹമ്മദ് നബി ﷺ" എന്ന ഈ ഗ്രന്ഥം, നബി മുഹമ്മദ് ﷺ-യുടെ ജീവിതം സമഗ്രമായി പരിചയപ്പെടുത്തുന്നു. അവിടുത്തെ കുടുംബപരമ്പരയും, വളർച്ചയും, അനുഗ്രഹീതമായ വിവാഹ ജീവിതവും, ദിവ്യബോധനത്തിൻ്റെ (വഹ്യ്) ആരംഭവും, അവസാനത്തെ ദൗത്യത്തിൻ്റെ തുടക്കവും ഇതിൽ പ്രതിപാദിക്കുന്നു. അവിടുത്തെ പ്രവാചകത്വം സത്യസന്ധമായിരുന്നെന്ന് ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളും അടയാളങ്ങളും ഈ ഗ്രന്ഥം വിശദമാക്കുന്നു. നബി (സ) കൊണ്ടുവന്ന ശരീഅത്തും, മനുഷ്യൻ്റെ അവകാശങ്ങളും അഭിമാനവും സംരക്ഷിക്കുന്നതിൽ അതിനുള്ള പങ്കും അതോടൊപ്പം ഓർമ്മപ്പെടുത്തുന്നു.
നീ എന്നെങ്കിലും നിന്നോട് ചോദിച്ചിട്ടുണ്ടോ? ആരാണ് നിന്നെ സൃഷ്ടിച്ചതെന്ന്?! എന്തിനായിരുന്നു അതെന്ന്? എന്താണ് നിൻ്റെ മരണശേഷം സംഭവിക്കുക എന്ന്?
സൃഷ്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ പുസ്തകം കൈകാര്യം ചെയ്യുന്നത്. ഏറ്റവും യുക്തിയുള്ളവനും എല്ലാ പരിപൂർണ്ണമായ വിശേഷണങ്ങൾ ഉള്ളവനുമായ ഒരു സൃഷ്ടാവ് ഉണ്ടെന്ന് ബുദ്ധിപരമായ തെളിവുകൾ നിരത്തി ഈ പുസ്തകം സ്ഥാപിക്കുന്നു. ജീവിതത്തിൻ്റെ ലക്ഷ്യം അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണെന്ന് വ്യക്തമാക്കുന്നു. ഇസ്ലാം മാത്രമാണ് സത്യമതം എന്നും അത് ആളുകളുടെ കൈകടത്തലുകളിൽ നിന്നും സംരക്ഷിക്കപ്പെട്ട പരിശുദ്ധമായ ആദർശമാണ് എന്നും ഈ പുസ്തകം തെളിയിക്കുന്നു. അല്ലാഹുവിൻ്റെ തിരുദൂതനായ മുഹമ്മദ് നബിﷺയിൽ വിശ്വസിക്കാനും അവിടുത്തെ അധ്യാപനങ്ങളെ അനുധാവനം ചെയ്യാനും ഈ പുസ്തകം ഉണർത്തുന്നു. ശിർക്കിന്റെ…
ബാങ്ക്വിളിയിലെ വാക്കുകളുടെ വിശദീകരണം
'ശർഹു അൽഫാദിൽ അദാൻ' എന്ന ഈ കൃതി ബാങ്ക് വിളിയിലെ വാചകങ്ങളുടെ വിശദീകരണമാണ് ഉൾക്കൊള്ളുന്നത്. ബാങ്കിലെ വാചകങ്ങൾ ഉൾക്കൊള്ളുന്ന വിശ്വാസപരവും, വൈജ്ഞാനികവുമായ മാനങ്ങൾ എടുത്തു കാണിക്കുകയും, ബാങ്ക്വിളി എന്നത് നിസ്കാരത്തിലേക്കുള്ള വെറുമൊരു വിളിയല്ല എന്നും, തൗഹീദിലേക്കും വിജയത്തിലേക്കുമുള്ള ദൈനംദിന ക്ഷണമാണെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹുവിനെ മഹത്വപ്പെടുത്തുകയും, തൗഹീദും രിസാലത്തും (പ്രവാചകത്വം) സാക്ഷ്യപ്പെടുത്തുകയും ചെയ്തു കൊണ്ട് ആരംഭിക്കുകയും ശേഷം നിസ്കാരത്തിലേക്കും വിജയത്തിലേക്കും ക്ഷണിക്കുകയും, ഒടുവിൽ തക്ബീറിലും തൗഹീദിലും സമാപിക്കുകയും ചെയ്യുന്ന ബാങ്ക്വിളിയിലെ ഓരോ വാക്കുകളുടെയും…
മസ്ജിദുന്നബവിയുടെ ശ്രേഷ്ഠതകളും മര്യാദകളും; നബി ﷺ യുടെയും അവിടുത്തെ രണ്ട് കൂട്ടുകാരുടെയും (رَضِيَ اللَّهُ عَنْهُمَا) ഖബ്ർ സന്ദർശനത്തിലെ വിധിവിലക്കുകൾ.
ഈ ഗ്രന്ഥം മസ്ജിദുന്നബവിയുടെ ശ്രേഷ്ഠതകളും സന്ദർശന മര്യാദകളും, നബി ﷺ യുടെയും അവിടുത്തെ രണ്ട് സഹാബിമാരുടെയും (رضي الله عنهما) ഖബ്റുകൾ സിയാറത്ത് ചെയ്യുമ്പോഴുള്ള മര്യാദകളും വിവരിക്കുകയും, സിയാറത്ത് വേളയിൽ ഗൗരവവും ശുദ്ധിയും പാലിക്കേണ്ടതിൻ്റെയും ബിദ്അത്തായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടതിൻ്റെയും പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നു.