Skip to content
ബാങ്ക്‌വിളിയിലെ വാക്കുകളുടെ വിശദീകരണം

ബാങ്ക്‌വിളിയിലെ വാക്കുകളുടെ വിശദീകരണം

'ശർഹു അൽഫാദിൽ അദാൻ' എന്ന ഈ കൃതി ബാങ്ക് വിളിയിലെ വാചകങ്ങളുടെ വിശദീകരണമാണ് ഉൾക്കൊള്ളുന്നത്. ബാങ്കിലെ വാചകങ്ങൾ ഉൾക്കൊള്ളുന്ന വിശ്വാസപരവും, വൈജ്ഞാനികവുമായ മാനങ്ങൾ എടുത്തു കാണിക്കുകയും, ബാങ്ക്‌വിളി എന്നത് നിസ്‌കാരത്തിലേക്കുള്ള വെറുമൊരു വിളിയല്ല എന്നും, തൗഹീദിലേക്കും വിജയത്തിലേക്കുമുള്ള ദൈനംദിന ക്ഷണമാണെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹുവിനെ മഹത്വപ്പെടുത്തുകയും, തൗഹീദും രിസാലത്തും (പ്രവാചകത്വം) സാക്ഷ്യപ്പെടുത്തുകയും ചെയ്തു കൊണ്ട് ആരംഭിക്കുകയും ശേഷം നിസ്‌കാരത്തിലേക്കും വിജയത്തിലേക്കും ക്ഷണിക്കുകയും, ഒടുവിൽ തക്ബീറിലും തൗഹീദിലും സമാപിക്കുകയും ചെയ്യുന്ന ബാങ്ക്‌വിളിയിലെ ഓരോ വാക്കുകളുടെയും…

ഭാഷ: lang_ml
തയ്യാറാക്കിയത്: ഇസ്‌ലാമിക വിജ്ഞാനങ്ങൾ വിവിധ ഭാഷകളിൽ പ്രചരിപ്പിക്കുന്നതിനുള്ള സമിതി
പതിപ്പ്: 1.1
Download PDF 303 KB

This PDF is generated automatically from the book's text; its layout may differ from the printed edition.

0%
Font size