Skip to content
സമഗ്രമായ പ്രാർത്ഥനകൾ[1]

സമഗ്രമായ പ്രാർത്ഥനകൾ[1]

ഈ പ്രാർത്ഥനകൾ ആശയ സമ്പുഷ്ടങ്ങളായവയാണ്, അവയിൽ ചിലത് ഖുർആനിലും, ചിലത് നബിയുടെ -ﷺ- സുന്നത്തിൽ സ്ഥിരപ്പെട്ടവയുമാണ്. ഈ പ്രാർത്ഥനകൾ ഏത് സമയത്തും, ഏത് സ്ഥലത്തും ചൊല്ലാവുന്നതാണ്, പ്രത്യേകിച്ച് ത്വവാഫ്, സഅ്യ്, അറഫ, മുസ്ദലിഫ തുടങ്ങിയ സന്ദർഭങ്ങളിൽ. ഇതല്ലാത്ത സന്ദർഭങ്ങളിലും സാഹചര്യങ്ങളിലും പ്രാർത്ഥിക്കാവുന്നതാണ്. ആദ്യമായി: പ്രാര്‍ത്ഥനകള്‍ ഖുര്‍ആനില്‍ നിന്ന്. ഞങ്ങളുടെ റബ്ബേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാവാരിധിയുമാകുന്നു.…

ഭാഷ: lang_ml
തയ്യാറാക്കിയത്:
പതിപ്പ്: 1.0
Download PDF 640 KB

This PDF is generated automatically from the book's text; its layout may differ from the printed edition.

0%
Font size