Skip to content
الشهادتين

الشهادتين

താങ്കൾ ഇസ്‌ലാം സ്വീകരിക്കാൻ ഉദ്ദേശിക്കുന്നു വെങ്കിൽ താഴെ പറയുന്ന സാക്ഷ്യവചനം അതിൻ്റെ ആശയം മനസ്സിലാക്കുകയും അതിൽ അടിയുറച്ചു വി ശ്വസിക്കുകയും ചെയ്യുന്നതോടൊപ്പം വാചികമായി പ്രഖ്യാപിക്കണം. അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ഇബാദത്തിന് (ആരാധന) അർഹനായി മറ്റാരുമില്ല എന്നാണ് ഈ വാചകത്തിൻ്റെ അർത്ഥം) വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്. വ അന്ന ഈസ ബ്നു മർയം അബ്ദുല്ലാഹി വ റസൂലുഹൂ. (മുഹമ്മദ് നബി (ﷺ) അല്ലാഹു നിയോഗിച്ച റസൂലാണെന്നും, ഈസാ (عليه السلام) അല്ലാഹുവിൻ്റെ ദാസനും റസൂലുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു). അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി അല്ലാഹുവിൻ്റെ…

0%
Font size