Skip to content
ശരിയായ വിശ്വാസവും അതിന് വിരുദ്ധമായതും

ശരിയായ വിശ്വാസവും അതിന് വിരുദ്ധമായതും

ലേഖനം ഒന്ന് ഗ്രന്ഥകർത്താവ് ശൈഖ് الحمد لله وحده، والصلاة والسلام على من لا نبي بعده، وعلى آله وصحبه، أما بعد: ഇസ്‌ലാം മതത്തിൻ്റെ അടിസ്ഥാനമെന്നു പറയുന്നത് ശരിയായ വിശ്വാസമാണ്. ഈ ആദർശത്തിൻ്റെ അടിത്തറ അതിന്മേലാണ് നിലകൊള്ളുന്നത്. അതിനാൽ ഈ വിഷയത്തെ കുറിച്ചുള്ള സംസാരവും ഗ്രന്ഥരചനയും ഏറെ പ്രധാനപ്പെട്ടതും ഗൗരവമുള്ളതുമാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു.

ഭാഷ: lang_ml
തയ്യാറാക്കിയത്: അബ്ദുൽ അസീസ് ബ്നു അബ്ദില്ലാഹ് ബ്നു ബാസ്
പതിപ്പ്: 5.0

These files are generated automatically from the book's text; their layout may differ from the printed edition.

0%
Font size