Skip to content
الإسلام دين رب العالمين

الإسلام دين رب العالمين

പരമകാരുണികനും കരുണ ചൊരിയുന്നവനുമായ അല്ലാഹുവിൻറെ നാമത്തിൽ. ഇസ്‌ലാം; സർവ്വ ലോക രക്ഷിതാവിൻ്റെ മതം ആരാണ് നിൻ്റെ രക്ഷിതാവ്? ചോദ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണിത്. ഓരോ മനുഷ്യരും ഉത്തരമറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യവുമാണത്. ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവനാരോ, അവനാണ് നമ്മുടെ രക്ഷിതാവ്. ആകാശത്ത് നിന്ന് മഴ വർഷിപ്പിക്കുകയും, അങ്ങനെ അത് മുഖേന മനുഷ്യർക്കും മൃഗങ്ങൾക്കും ഭക്ഷണമായി ഫലങ്ങളും വൃക്ഷങ്ങളും പുറത്തു കൊണ്ടുവരികയും ചെയ്തവനാണവൻ. നമ്മെയും നമ്മുടെ മുൻഗാമികളെയും സൃഷ്ടിച്ചവനും അവൻ തന്നെ. അവനാണ് സർവ്വതിനെയും സൃഷ്ടിച്ചത്. രാത്രിയെയും പകലിനെയും നിശ്ചയിച്ചതും, രാത്രിയെ ഉറങ്ങുന്നതിനും…

0%
Font size