Skip to content
നബിയുടെ നിസ്കാരം

നബിയുടെ നിസ്കാരം

നബിയുടെ നിസ്കാരം - ശൈഖ് അബ്ദുൽ അസീസ് ഇബ്നു ബാസ് (റഹിമഹുല്ലാഹ്) ഈ ഗ്രന്ഥത്തിൽ നബി -ﷺ- യുടെ നിസ്കാരത്തിൻ്റെ രൂപം ലളിതമായി സംഗ്രഹിച്ചിരിക്കുന്നു. ലളിതമായ ശൈലിയോടെയും സൂക്ഷ്മമായ രീതിയിലും സ്ഥിരപ്പെട്ട പ്രമാണങ്ങളെ അടിസ്ഥാനമാക്കി രചിച്ച ഈ ഗ്രന്ഥം ഒരു മുസ്‌ലിമിന് തൻ്റെ നിസ്കാരം ക്രമീകരിക്കാൻ സാധിക്കുന്ന വിധത്തിലാണ് ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. വുദൂഅ് മുതൽ സലാം വീട്ടുന്നത് വരെയുള്ള നിസ്കാരത്തിൻ്റെ റുക്നുകളും സുന്നത്തുകളും രൂപങ്ങളും അദ്ദേഹം ഇതിൽ വിവരിച്ചിട്ടുണ്ട്. നിസ്കാരവുമായി ബന്ധപ്പെട്ട ഓരോ വിഷയത്തിലുമുള്ള തെളിവുകളും അവയുടെ വിവരണവും ഈ ഗ്രന്ഥത്തിൽ ശൈഖ് ഒരുമിപ്പിച്ചിരിക്കുന്നു. ഇസ്‌ലാമിലെ…

ഭാഷ: lang_ml
തയ്യാറാക്കിയത്: ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ്
പതിപ്പ്: 2.1
Download PDF 451 KB

This PDF is generated automatically from the book's text; its layout may differ from the printed edition.

0%
Font size