Skip to content
ഹജ്ജിൻ്റെ രൂപം

ഹജ്ജിൻ്റെ രൂപം

ഗ്രന്ഥകാരൻ: ബഹുമാന്യ പണ്ഡിതൻ അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ മാതാപിതാക്കൾക്കും എല്ലാ മുസ്‌ലിംകൾക്കും അല്ലാഹു പാപമോചനം നൽകുമാറാകട്ടെ. സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും. നമ്മുടെ നബിയായ മുഹമ്മദ് നബി (ﷺ) യുടെ മേലും, അവിടുത്തെ കുടുംബത്തിൻ്റെയും അനുചരന്മാരുടെയും മേലും അല്ലാഹുവിൻ്റെ സ്വലാത്തും സലാമും ഉണ്ടാകട്ടെ. ഹജ്ജിൻ്റെ സമയം വന്നെത്താനായിരിക്കുന്നു എന്നത് പരിഗണിച്ചു കൊണ്ട് അതുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ വിവരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. നാമേവരുടെയും പ്രവർത്തനങ്ങൾ അല്ലാഹുവിൻ്റെ മഹത്തായ തിരുവദനം ഉദ്ദേശിച്ചു കൊണ്ടുള്ളതും ഉപകാരപ്രദവും അവനിലേക്ക് അടുപ്പിക്കുന്നതും ആകട്ടെ എന്ന്…

ഭാഷ: lang_ml
തയ്യാറാക്കിയത്: മുഹമ്മദ് ബ്നു സ്വാലിഹ് അൽ ഉസൈമീൻ
പതിപ്പ്: 2.1

These files are generated automatically from the book's text; their layout may differ from the printed edition.

0%
Font size