Skip to content
വിശുദ്ധ ഖുർആൻ പരിചയം

വിശുദ്ധ ഖുർആൻ പരിചയം

വിശുദ്ധ ഖുർആനെ പരിചയപ്പെടുത്തുന്ന 'വിശുദ്ധ ഖുർആൻ പരിചയം' എന്ന പുസ്തകം ഖുർആനിനെ കുറിച്ച് ഒരു സംക്ഷിപ്ത വിവരണം നൽകുന്ന കുറിപ്പാണ്. മുഹമ്മദ് നബി (സ) യുടെ മേൽ അവതരിപ്പിക്കപ്പെട്ട അല്ലാഹുവിൻ്റെ വചനമാണ് ഖുർആൻ. സൃഷ്ടികളിൽ ഒരാൾക്കും സമാനമായത് കൊണ്ടുവരാൻ സാധ്യമല്ലാത്തവിധം, അതുല്യമായ ഒരു അത്ഭുതമാണ് അത്. മുസ്‌ലിമിൻ്റെ ആരാധനകളും ഇബാദത്തുകളും ഇടപാടുകളും കൊടുക്കൽ വാങ്ങലുകളും ചിട്ടപ്പെടുത്തുന്ന അവരുടെ ജീവിതത്തിൻ്റെ ഭരണഘടനയും, നന്മയിലേക്ക് നയിക്കുകയും തിന്മയിൽ നിന്ന് മനുഷ്യരെ അകറ്റുകയും ചെയ്യുന്ന മാർഗദർശിയുമാണ് ഖുർആൻ. അല്ലാഹുവിൻ്റെ ഈ ഗ്രന്ഥം എല്ലാതരത്തിലുള്ള മാറ്റത്തിരുത്തലുകളിൽ നിന്നും…

ഭാഷ: lang_ml
തയ്യാറാക്കിയത്: മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി എന്നിവിടങ്ങളിലെ മതകാര്യ വിഭാഗം - വൈജ്ഞാനിക സമിതി
പതിപ്പ്: 1.2
Download PDF 236 KB

This PDF is generated automatically from the book's text; its layout may differ from the printed edition.

0%
Font size