Skip to content
الإسلام طريق السعادة

الإسلام طريق السعادة

ആരാണ് നിന്നെ സൃഷ്ടിച്ചതെന്ന് നീ സ്വയം ചോദിച്ചു നോക്കിയിട്ടുണ്ടോ? ഈ ജീവിതത്തിൻ്റെ ലക്ഷ്യമെന്താണ്? മരണത്തിന് ശേഷം എന്താണ് സംഭവിക്കുക? കൃത്യമായ ലക്ഷ്യമോ യുക്തിയോ കൂടാതെ അല്ലാഹു നമ്മെ സൃഷ്ടിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാമോ? അല്ലാഹു ആരാണെന്നും നാം അവനെ എങ്ങനെ ആരാധിക്കണമെന്നും അറിയിച്ചു തരാൻ മനുഷ്യരിലേക്ക് അവൻ ദൂതന്മാരെ നിയോഗിക്കുകയും വേദഗ്രന്ഥങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഐഹിക ജീവിതം ഒരു പരീക്ഷണമാണെന്നും, ഇവിടെ ആരാണോ അല്ലാഹുവിൽ പങ്കു ചേർക്കാതെ അവന് മാത്രം ഇബാദത്തുകൾ വകവെച്ചു നൽകി, സൽകർമങ്ങൾ അനുഷ്ഠിച്ച് ജീവിച്ചത് അവർക്ക് പരലോകത്ത് സ്വർഗം പ്രതിഫലമായി ലഭിക്കുമെന്നും അല്ലാഹു നമ്മെ…

0%
Font size