Skip to content
ഇസ്‌ലാമിൻ്റെ പ്രവാചകൻ മുഹമ്മദ് നബി (ﷺ)

ഇസ്‌ലാമിൻ്റെ പ്രവാചകൻ മുഹമ്മദ് നബി (ﷺ)

"റസൂലുൽ ഇസ്‌ലാം മുഹമ്മദ് നബി ﷺ" എന്ന ഈ ഗ്രന്ഥം, നബി മുഹമ്മദ് ﷺ-യുടെ ജീവിതം സമഗ്രമായി പരിചയപ്പെടുത്തുന്നു. അവിടുത്തെ കുടുംബപരമ്പരയും, വളർച്ചയും, അനുഗ്രഹീതമായ വിവാഹ ജീവിതവും, ദിവ്യബോധനത്തിൻ്റെ (വഹ്‌യ്) ആരംഭവും, അവസാനത്തെ ദൗത്യത്തിൻ്റെ തുടക്കവും ഇതിൽ പ്രതിപാദിക്കുന്നു. അവിടുത്തെ പ്രവാചകത്വം സത്യസന്ധമായിരുന്നെന്ന് ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളും അടയാളങ്ങളും ഈ ഗ്രന്ഥം വിശദമാക്കുന്നു. നബി (സ) കൊണ്ടുവന്ന ശരീഅത്തും, മനുഷ്യൻ്റെ അവകാശങ്ങളും അഭിമാനവും സംരക്ഷിക്കുന്നതിൽ അതിനുള്ള പങ്കും അതോടൊപ്പം ഓർമ്മപ്പെടുത്തുന്നു.

ഭാഷ: lang_ml
തയ്യാറാക്കിയത്: വൈജ്ഞാനിക വിഭാഗം, മസ്ജിദുൽ ഹറാം & മസ്ജിദുന്നബവി
പതിപ്പ്: 1.0
Download PDF 447 KB

This PDF is generated automatically from the book's text; its layout may differ from the printed edition.

0%
Font size