Skip to content
ആരാണ് പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവ്? ആരാണ് എൻ്റെ സ്രഷ്ടാവ്? എന്തിനാണ് എൻ്റെ സൃഷ്ടിപ്പ്?

ആരാണ് പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവ്? ആരാണ് എൻ്റെ സ്രഷ്ടാവ്? എന്തിനാണ് എൻ്റെ സൃഷ്ടിപ്പ്?

ഞാൻ നേരായ മാർഗത്തിലാണോ ചരിക്കുന്നത്? ആരാണ് ആകാശങ്ങളെയും ഭൂമിയെയും അതിലുള്ള എണ്ണിക്കണക്കാക്കുക സാധ്യമല്ലാത്ത മഹാസൃഷ്ടികളെയും പടച്ചത്? ആകാശങ്ങളിലും ഭൂമിയിലുമുള്ള ഈ സൂക്ഷ്മമായ സംവിധാനത്തെ നിർണ്ണയിച്ചത് ആരാണ് ? ആരാണ് മനുഷ്യനെ സൃഷ്ടിക്കുകയും അവന് കേൾവിയും കാഴ്ച്ചയും ബുദ്ധിയും നൽകിയത്? ആരാണ് വിജ്ഞാനം നേടിയെടുക്കാനും യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാനും അവനെ പ്രാപ്തനാക്കിയത്?

ഭാഷ: lang_ml
തയ്യാറാക്കിയത്:
പതിപ്പ്: 1.1

These files are generated automatically from the book's text; their layout may differ from the printed edition.

0%
Font size