സൂറ. നാസ് പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
- الباب / الفصل
- قسم التفسير
السؤال
س17: اقرأ سورة الناس وفسرها.
ചോദ്യം 3: സൂറ. നാസ് പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
الجواب
ج:سورة الناس وتفسيرها:
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
﴿قُلۡ أَعُوذُ بِرَبِّ ٱلنَّاسِ 1
مَلِكِ ٱلنَّاسِ 2
إِلَٰهِ ٱلنَّاسِ 3
مِن شَرِّ ٱلۡوَسۡوَاسِ ٱلۡخَنَّاسِ 4
ٱلَّذِي يُوَسۡوِسُ فِي صُدُورِ ٱلنَّاسِ 5
مِنَ ٱلۡجِنَّةِ وَٱلنَّاسِ 6﴾
[الناس: 1-6].
التفسير:
- ﴿قُلۡ أَعُوذُ بِرَبِّ ٱلنَّاسِ1﴾:
قل -يا أيها الرسول-: أعتصم برب الناس، وأستجير به.
- ﴿مَلِكِ ٱلنَّاسِ2﴾:
يتصرف فيهم بما يشاء، لا مالك لهم غيره.
- ﴿إِلَٰهِ ٱلنَّاسِ3﴾:
معبودهم بحقّ، لا معبود لهم بحق غيره.
- ﴿مِن شَرِّ ٱلۡوَسۡوَاسِ ٱلۡخَنَّاسِ4﴾:
من شرّ الشيطان الَّذي يلقي وسوسته إلى الناس.
- ﴿ٱلَّذِي يُوَسۡوِسُ فِي صُدُورِ ٱلنَّاسِ5﴾:
يلقي بوسوسته إلى قلوب الناس.
- ﴿مِنَ ٱلۡجِنَّةِ وَٱلنَّاسِ6﴾
أي: الموسوس يكون من الإنس ويكون من الجن.
*******
ഉത്തരം: സൂറ. നാസിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
"പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ തിരുനാമത്തില്‍
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
മനുഷ്യരുടെ രാജാവിനോട്.
മനുഷ്യരുടെ ആരാധ്യനോട്.
ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്.
അതായത് മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവരുടെ.
മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.
(നാസ്: 1-6)
വിശദീകരണം:
പറയുക; -അല്ലാഹുവിൻ്റെ റസൂലേ!- ജനങ്ങളുടെ രക്ഷിതാവിനെ കൊണ്ട് ഞാൻ അഭയം തേടുകയും, അവനോട് ഞാൻ രക്ഷ ചോദിക്കുകയും ചെയ്യുന്നു.
അവരുടെ കാര്യത്തിൽ ഉദ്ദേശം പോലെ കൈകാര്യ കർതൃത്വം നിർവ്വഹിക്കുന്നവൻ. അവർക്ക് അവനല്ലാതെ മറ്റൊരു ഉടമസ്ഥനില്ല.
അവരുടെ യഥാർഥ ആരാധ്യനോട്; ആരാധിക്കപ്പെടാൻ അർഹതയുള്ള മറ്റൊരു ആരാധ്യനും അവർക്കില്ല.
ജനങ്ങളിൽ ദുർമന്ത്രണം നടത്തുന്ന പിശാചിൻ്റെ ഉപദ്രവത്തിൽ നിന്ന്.
മനുഷ്യരുടെ ഹൃദയങ്ങളിൽ അവൻ തൻ്റെ ദുർബോധനം ഇട്ടുകൊടുക്കുന്നു.
ദുർബോധനം നടത്തുന്നവൻ ജിന്നുകളിലുമുണ്ടാകും, മനുഷ്യരിലുമുണ്ടാകും.