Skip to content

"അറിയുക! ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്..." എന്ന ഹദീഥ് പൂർണ്ണമായി പറയുകയും, അതിൽ നിന്നുള്ള ചില പാഠങ്ങൾ വിവരിക്കുകയും ചെയ്യുക.

الباب / الفصل
قسم الحديث

السؤال

س10: أكمل حديث «ألا إن في الجسد مضغة...»، واذكر بعض فوائده.

ചോദ്യം 2: "അറിയുക! ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്." എന്ന ഹദീഥ് പൂർണ്ണമായി പറയുകയും, അതിൽ നിന്നുള്ള ചില പാഠങ്ങൾ വിവരിക്കുകയും ചെയ്യുക.

الجواب

ج:عن النعمان بن بشير رَضِيَ اللَّهُ عَنْهُما قال: سمعت رسول الله صلى الله عليه وسلم يقول:

«ألا وإن في الجسد مضغة إذا صلحت صلح الجسد كله، وإذا فسدت فسد الجسد كله، ألا وهي القلب»

رواه البخاري ومسلم.

بعض فوائد الحديث:

  1. صلاح القلب فيه صلاح الظاهر والباطن.
  2. الاهتمام بصلاح القلب لأن به صلاح الإنسان.

ഉത്തരം: നുഅ്മാൻ ബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:

"അറിയുക! തീർച്ചയായും ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നാകും. അത് മോശമായാൽ ശരീരം മുഴുവൻ മോശമാകും. അറിയുക! ഹൃദയമാകുന്നു അത്."

ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു

ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:

  1. ഹൃദയം ശരിയാകുന്നതോടെ മനുഷ്യൻ്റെ ഉള്ളും പുറവും നന്നാകും.
  2. ഹൃദയം നന്നാക്കാൻ ശ്രദ്ധയോടെ പരിശ്രമിക്കണം; കാരണം മനുഷ്യൻ നന്നാകുന്നത് അതിലൂടെയാണ്.