Skip to content

«لا حول ولا قوة إلا بالله' എന്ന ദിക്റിനെ കുറിച്ച് ഒരു ഹദീഥ് പറയുക. അതിൽ നിന്നുള്ള ചില പാഠങ്ങളും വിവരിക്കുക.

الباب / الفصل
قسم الحديث

السؤال

س9: أكمل حديث «لا حول ولا قوة إلا بالله ...»، واذكر بعض فوائده.

ചോദ്യം 9: «لا حول ولا قوة إلا بالله' എന്ന ദിക്റിനെ കുറിച്ച് ഒരു ഹദീഥ് പറയുക. അതിൽ നിന്നുള്ള ചില പാഠങ്ങളും വിവരിക്കുക.

الجواب

ج:عن أبي موسى رَضِيَ اللَّهُ عَنْهُ، قال رسول الله صلى الله عليه وسلم:

«لا حول ولا قوة إلا بالله كنز من كنوز الجنة»

رواه البخاري ومسلم.

من فوائد الحديث:

  1. فضل هذه الكلمة، وأنها كنز من كنوز الجنة.
  2. تبرُّؤُ العبد من حوله وقوته، واعتماده على الله تَعَالَى وحده.

ഉത്തരം: അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:

{لا حول ولا قوة إلا بالله} (അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയോ കഴിവോ ഇല്ല) എന്ന വാക്ക് സ്വർഗത്തിലെ നിധികളിലൊരു നിധിയാണ്."

ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു

ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:

  1. ഈ ദിക്റിൻ്റെ ശ്രേഷ്ഠതയും, അത് സ്വർഗത്തിലെ നിധികളിലൊരു നിധിയാണെന്നതും.
  2. ഒരാളും തന്റെ കഴിവിലോ ശക്തിയിലോ അല്ല അവലംബമർപ്പിക്കേണ്ടത്. അവൻ്റെ കാര്യങ്ങളെല്ലാം അവൻ അല്ലാഹുവിൻ്റെ മേലാണ് ഏൽപ്പിക്കേണ്ടത്.