Skip to content

"ഒരു മുഅ്മിൻ ഒരിക്കലും കുത്തിപ്പറയുന്നവനോ..." എന്ന ഹദീഥ് പൂർത്തീകരിക്കുകയും, അതിൽ നിന്നുള്ള ചില പാഠങ്ങൾ വിവരിക്കുകയും ചെയ്യുക.

الباب / الفصل
قسم الحديث

السؤال

س12: أكمل حديث «ليس المؤمن بالطعان، ولا اللعان ...»، وبعض فوائده.

ചോദ്യം 12: "ഒരു മുഅ്മിൻ ഒരിക്കലും കുത്തിപ്പറയുന്നവനോ..." എന്ന ഹദീഥ് പൂർത്തീകരിക്കുകയും, അതിൽ നിന്നുള്ള ചില പാഠങ്ങൾ വിവരിക്കുകയും ചെയ്യുക.

الجواب

ج:عن عبد الله بن مسعود رَضِيَ اللَّهُ عَنْهُ قال: قال رسول الله صلى الله عليه وسلم:

«ليس المؤمن بالطعان، ولا اللعان، ولا الفاحش، ولا البذيء»

رواه الترمذي.

من فوائد الحديث:

  • النهي عن كل كلام باطل وقبيح.
  • أن ذلك صفة المؤمن في لسانه.

ഉത്തരം: അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:

"ഒരു മുഅ്മിൻ ഒരിക്കലും കുത്തിപ്പറയുന്നവനോ, അധികമായി ശപിക്കുന്നവനോ, വൃത്തികേടു പറയുന്നവനോ, മ്ലേഛനോ അല്ല."

(തിർമിദി)

ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:

  1. നിരർത്ഥകമോ മോശമോ ആയ ഒരു വാക്കും പറയരുത്.
  2. മുഅ്മിനിൻ്റെ നാവിൻ്റെ വിശേഷണമാണത്.(നല്ലതല്ലാത്തതൊന്നും അവൻ പറയില്ല.)