സൂറതുൽ കാഫിറൂൻ പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
- الباب / الفصل
- قسم التفسير
السؤال
س١٢: اقرأ سورة الكافرون وفسرها.
ചോദ്യം 3: സൂറതുൽ കാഫിറൂൻ പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
الجواب
ج:سورة الكافرون وتفسيرها:
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
﴿قُلۡ يَٰٓأَيُّهَا ٱلۡكَٰفِرُونَ 1
لَآ أَعۡبُدُ مَا تَعۡبُدُونَ 2
وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ 3
وَلَآ أَنَا۠ عَابِدٞ مَّا عَبَدتُّمۡ 4
وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ 5
لَكُمۡ دِينُكُمۡ وَلِيَ دِينِ 6﴾
[الكافرون: ١-٦].
التفسير:
- ﴿قُلۡ يَٰٓأَيُّهَا ٱلۡكَٰفِرُونَ1﴾:
قل - أيها الرسول -: يا أيها الكافرون بالله.
- ﴿لَآ أَعۡبُدُ مَا تَعۡبُدُونَ2﴾:
لا أعبد في الحال ولا في المستقبل ما تعبدون من الأصنام.
- ﴿وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ3﴾:
ولا أنتم عابدون ما أعبده أنا، وهو الله وحده.
- ﴿وَلَآ أَنَا۠ عَابِدٞ مَّا عَبَدتُّمۡ4﴾:
ولا أنا عابد ما عبدتم من الأصنام.
- ﴿وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ5﴾:
- ﴿لَكُمۡ دِينُكُمۡ وَلِيَ دِينِ6﴾:
لكم دينكم الذي ابتدعتموه لأنفسكم، ولي ديني الذي أنزله الله عليّ.
ഉത്തരം: സൂറതുൽ കാഫിറൂനിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
"പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ തിരുനാമത്തില്‍
(നബിയേ,) പറയുക: അവിശ്വാസികളേ,
നിങ്ങൾ ആരാധിച്ചുവരുന്നതിനെ ഞാൻ ആരാധിക്കുന്നില്ല.
ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ ആരാധിക്കുന്നവനുമല്ല ഞാൻ.
നിങ്ങൾക്ക് നിങ്ങളുടെ മതം. എനിക്ക് എൻ്റെ മതവും.
സൂറത്തുൽ കാഫിറൂൻ.
വിശദീകരണം:
അല്ലാഹുവിൻ്റെ റസൂലേ! പറയുക: അല്ലയോ അല്ലാഹുവിൽ വിശ്വസിക്കാത്തവരേ!
ഇന്നോ ഇനിയെന്നെങ്കിലുമോ ഞാൻ നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ ആരാധിക്കുകയില്ല.
ഞാൻ ആരാധിക്കുന്നതിനെ - അല്ലാഹുവിനെ മാത്രം - നിങ്ങളും ആരാധിക്കുന്നില്ല.
നിങ്ങൾ സ്വയം പടച്ചുണ്ടാക്കിയ മതം നിങ്ങൾക്കാവാം; എനിക്ക് അല്ലാഹു എൻ്റെ മേൽ അവതരിപ്പിച്ചു തന്ന എൻ്റെ മതം മതി.