Skip to content

"എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം!" - ഈ ഹദീഥ് പൂർണ്ണമായി പറയുക. അതിൽ നിന്നുള്ള ചില പാഠങ്ങൾ വിവരിക്കുക.

الباب / الفصل
قسم الحديث

السؤال

س8: أكمل حديث: «والذي نفسي بيده! ...»، واذكر بعض فوائده.

ചോദ്യം 8: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം!" - ഈ ഹദീഥ് പൂർണ്ണമായി പറയുക. അതിൽ നിന്നുള്ള ചില പാഠങ്ങൾ വിവരിക്കുക.

الجواب

ج:عن أبي سعيد رَضِيَ اللَّهُ عَنْهُ، عن رسول الله صلى الله عليه وسلم قال:

«والذي نفسي بيده! إنها لتعدل تعدل ثلث القرآن»

رواه البخاري.

بعض فوائد الحديث:

  1. فضل سورة الإخلاص.
  2. وأنها تعدل ثلث القرآن.

ഉത്തരം: അബൂസഈദ് അൽ ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:

"എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! തീർച്ചയായും അത് (സൂറതുൽ ഇഖ്'ലാസ്) ഖുർആനിൻ്റെ മൂന്നിലൊന്നിന് തുല്യമാണ്."

(ബുഖാരി)

ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:

  1. സൂറതുൽ ഇഖ്'ലാസിൻ്റെ ശ്രേഷ്ഠത.
  2. ഖുർആനിൻ്റെ മൂന്നിലൊന്നിന് തുല്യമാണ് സൂറ. ഇഖ്'ലാസ്.