Skip to content

നിഷിദ്ധമായ അഹങ്കാരം എന്ന ദുസ്വഭാവത്തിൻ്റെ രൂപങ്ങൾ പറയുക.

الباب / الفصل
قسم الأخلاق

السؤال

س٢٠: ما أنواع الكِبْرُ المحرم؟

ചോദ്യം 20: നിഷിദ്ധമായ അഹങ്കാരം എന്ന ദുസ്വഭാവത്തിൻ്റെ രൂപങ്ങൾ പറയുക.

الجواب

ج:١. الكِبْر على الحق، وهو رد الحق وعدم قبوله.

  1. الكِبْرُ على الناس، وهو احتقارهم والاستهانة بهم.

قال رسول الله صلى الله عليه وسلم:

«لا يَدخُلُ الجَنَّةَ مَن كان في قَلبِه مِثْقالُ ذَرَّةٍ مِن كِبْرٍ».

فقال رَجُلٌ: إنَّ الرَّجُلَ يُحِبُّ أن يَكونَ ثَوبُه حسَنًا، ونَعْلُه حسَنةً؟ قال:

«إنَّ اللهَ جَميلٌ يُحِبُّ الجَمالَ، الكِبْرُ: بَطَرُ الحَقِّ، وَغَمْطُ النَّاسِ»

رواه مسلم.

  • بَطَرُ الحَقِّ: رده
  • غَمْطُ النَّاسِ: استحقارهم.
  • الثوب الحسن والنعل الحسن ليس من الكبر.

ഉത്തരം: 1- സത്യത്തിനെതിരിൽ അഹങ്കാരം നടിക്കൽ. സത്യത്തെ തിരസ്കരിക്കലും അതിനെ സ്വീകരിക്കാതിരിക്കലും ഈ പറഞ്ഞതിൽ പെടും.

  1. ജനങ്ങളോടുള്ള അഹങ്കാരം: അവരെ നിസ്സാരമായി കാണലും പുച്ഛിക്കലുമാണ്.

നബി -ﷺ- പറഞ്ഞു:

"ഹൃദയത്തിൽ തരിമ്പു പോലും അഹങ്കാരമുള്ളവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല."

അപ്പോൾ ഒരാൾ പറഞ്ഞു: "ചിലർ തൻ്റെ വസ്ത്രവും ചെരുപ്പും നല്ലതായിരിക്കാൻ ആഗ്രഹിക്കാറുണ്ടല്ലോ?" നബി -ﷺ- പറഞ്ഞു:

"തീർച്ചയായും അല്ലാഹു ഭംഗിയുള്ളവനാണ്. അവൻ ഭംഗിയെ ഇഷ്ടപ്പെടുന്നു. അഹങ്കാരമെന്നാൽ സത്യത്തെ തിരസ്കരിക്കലും ജനങ്ങളെ തരംതാഴ്ത്തലുമാണ്."

(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)

  • സത്യത്തെ തിരസ്കരിക്കൽ എന്നാൽ അതിനെ തള്ളിക്കളയലാണ്.
  • ജനങ്ങളെ ഇകഴ്ത്തുക എന്നാൽ അവരെ തരംതാഴ്ന്നവരായി കാണലാണ്.
  • നല്ല വസ്ത്രമോ നല്ല ചെരുപ്പോ ധരിക്കുന്നത് ഒരിക്കലും അഹങ്കാരത്തിൻ്റെ പരിധിയിൽ പെടില്ല.