Skip to content

എന്താണ് ഗീബത്ത് എന്നത് കൊണ്ടുള്ള ഉദ്ദേശ്യം?

الباب / الفصل
قسم الأخلاق

السؤال

س٢٢: ما هي الغيبة؟

ചോദ്യം 22: എന്താണ് ഗീബത്ത് എന്നത് കൊണ്ടുള്ള ഉദ്ദേശ്യം?

الجواب

ج:هي ذِكْرُ أخيك المسلم بما يكره وهو غائب.

  • قال تَعَالَى:

﴿وَلَا يَغْتَبْ بَعْضُكُمْ بَعْضًا أَيُحِبُّ أَحَدُكُمْ أَنْ يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ وَاتَّقُوا اللَّهَ إِنَّ اللَّهَ تَوَّابٌ رَحِيمٌ﴾

[الحجرات: ١٢].

ഉത്തരം: നിൻ്റെ സഹോദരനായ മുസ്ലിമിനെ അവൻ്റെ അഭാവത്തിൽ അവന് ഇഷ്ടപ്പെടാത്തത് പറയലാണ്.

അല്ലാഹു പറഞ്ഞു:

"നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചു പറയുകയും അരുത്‌. തന്‍റെ സഹോദരന്‍ മരിച്ചു കിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്‌) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.

(ഹുജുറാത്: 11)