സൂറ. ഇഖ്'ലാസ് പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
- الباب / الفصل
- قسم التفسير
السؤال
س15: اقرأ سورة الإخلاص وفسرها.
ചോദ്യം 2: സൂറ. ഇഖ്'ലാസ് പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.
الجواب
ج:سورة الإخلاص وتفسيرها:
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
﴿قُلۡ هُوَ ٱللَّهُ أَحَدٌ 1
ٱللَّهُ ٱلصَّمَدُ 2
لَمۡ يَلِدۡ وَلَمۡ يُولَدۡ 3
وَلَمۡ يَكُن لَّهُۥ كُفُوًا أَحَدُۢ 4﴾
[الإخلاص: 1-4].
التفسير:
- ﴿قُلۡ هُوَ ٱللَّهُ أَحَدٌ1﴾:
قل -يا أيها الرسول-: هو الله لا إله غيره.
- ﴿ٱللَّهُ ٱلصَّمَدُ2﴾:
أي: ترفع إليه حاجات الخلق.
- ﴿لَمۡ يَلِدۡ وَلَمۡ يُولَدۡ3﴾:
فلا ولد له سُبْحَانَهُ ولا والد.
- ﴿وَلَمۡ يَكُن لَّهُۥ كُفُوًا أَحَدُۢ4﴾:
ولم يكن له مماثل من خلقه.
ഉത്തരം: സൂറത്തുൽ ഇഖ്'ലാസിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.
"പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ തിരുനാമത്തില്‍
(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
അവൻ (ആർക്കും) ജന്മം നല്കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.
അവന്ന് തുല്യനായി ആരും ഇല്ലതാനും.
(ഇഖ്'ലാസ്:1-4)
വിശദീകരണം:
പറയുക; -അല്ലാഹുവിൻ്റെ റസൂലേ!- അവനാകുന്നു അല്ലാഹു; അവനല്ലാതെ മറ്റൊരു ആരാധ്യനില്ല.
അതായത്, സൃഷ്ടികളുടെ ആവശ്യങ്ങൾ അവനിലേക്ക് ഉയർത്തപ്പെടുന്നു.
അവന് സന്താനവുമില്ല; പിതാവുമില്ല.
അവൻ്റെ സൃഷ്ടികളിൽ അവനോട് തുല്യനായ ഒരാളുമില്ല.