Skip to content

അസൂയ എന്ന ദുസ്വഭാവം എങ്ങനെയാണ് ഒഴിവാക്കുക?

الباب / الفصل
قسم الأخلاق

السؤال

س١٧: ما هو الحسد؟

ചോദ്യം 17: അസൂയ എന്ന ദുസ്വഭാവം എങ്ങനെയാണ് ഒഴിവാക്കുക?

الجواب

ج:هو تمني زوال النعمة عن الغير أو كراهية النعمة على الغير.

  • قال تَعَالَى:

﴿وَمِن شَرِّ حَاسِدٍ إِذَا حَسَدَ﴾

[الفلق: ٥].

  • وعن أنسِ بنِ مالكٍ رَضِيَ اللَّهُ عَنْهُ، أنَّ رسولَ اللهِ ﷺ قال:

«لا تَباغَضُوا، ولا تَحاسَدُوا، ولا تَدابَرُوا، وكُونوا -عِبادَ اللهِ- إخوانًا»

رواه البخاري ومسلم.

ഉത്തരം: അസൂയയെന്നാൽ മറ്റൊരാളുടെ നന്മകൾ നഷ്ടപ്പെട്ടു കാണാനുള്ള ആഗ്രഹമോ, അവന് നന്മ ലഭിക്കുന്നത് കാണുമ്പോഴുള്ള അനിഷ്ടമോ ആണ്.

അല്ലാഹു പറഞ്ഞു:

അസൂയാലു അസൂയപ്പെടുമ്പോൾ അവൻ്റെ കെടുതിയിൽ നിന്നും.

(ഫലഖ്: 1-5).

അനസ് ഇബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:

"നിങ്ങൾ പരസ്പരം വെറുപ്പ് കാണിക്കുകയോ, പരസ്പരം അസൂയ കാണിക്കുകയോ, പരസ്പരം കണ്ടാൽ തിരിഞ്ഞു കളയുകയോ ചെയ്യരുത്. ഏകോദര സഹോദരങ്ങളെന്നോണം, അല്ലാഹുവിൻ്റെ അടിമകളായി നിങ്ങൾ മാറുക."

ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു