Skip to content

ലജ്ജ എന്ന സ്വഭാവം കൊണ്ട് ഉദ്ദേശ്യം എന്താണ്?

الباب / الفصل
قسم الأخلاق

السؤال

س١٣: ما أنواع خُلق الحياء؟

ചോദ്യം 13: ലജ്ജ എന്ന സ്വഭാവം കൊണ്ട് ഉദ്ദേശ്യം എന്താണ്?

الجواب

ج:١. الحياء من الله: يكون بأن لا تعصيه سُبْحَانَهُ.

  1. الحياء من الناس: ومن ذلك ترك الكلام الفاحش البذيء وكشف العورة.
  • قال رسول الله صلى الله عليه وسلم:

«الإِيمانُ بِضْعٌ وسَبعونَ» - أو: «بِضْعٌ وسِتُّونَ» - «شُعْبةً، أَعْلَاها: قَوْلُ: لا إِلَهَ إلَّا اللهُ. وأَدْناها: إِماطةُ الأَذَى عنِ الطَّريقِ. والحَياءُ شُعْبةٌ مِنَ الإِيمانِ»

رواه مسلم.

ഉത്തരം: 1- അല്ലാഹുവിനോട് ലജ്ജ പാലിക്കൽ; അല്ലാഹുവിനെ ധിക്കരിക്കുന്നതിൽ നിനക്ക് ലജ്ജയുണ്ടായിരിക്കണം.

  1. ജനങ്ങളോടുള്ള ലജ്ജ; വൃത്തികെട്ട സംസാരങ്ങൾ ഉപേക്ഷിക്കലും, മോശത്തരങ്ങൾ പറയാതിരിക്കലും, ഔറത്ത് വെളിവാക്കാതെ സൂക്ഷിക്കലുമെല്ലാം അതിൻ്റെ ഭാഗമാണ്.

നബി -ﷺ- പറഞ്ഞു:

"ഈമാൻ എഴുപതിൽ പരം ശാഖയാകുന്നു. അതിൽ ഏറ്റവും ഉന്നതമായത് ലാ ഇലാഹ ഇല്ലല്ലാഹു എന്നതും ഏറ്റവും താഴെയുള്ളത് വഴിയിൽ നിന്നും ഉപദ്രവങ്ങൾ നീക്കം ചെയ്യലുമാകുന്നു. ലജ്ജ ഈമാനിൻ്റെ ഒരു ശാഖയാകുന്നു."

(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)