Skip to content

സ്നേഹം ഏതൊക്കെ രൂപത്തിലുണ്ട്?

الباب / الفصل
قسم الأخلاق

السؤال

س١٥: ما أنواع خلق المحبة؟

ചോദ്യം 13: സ്നേഹം ഏതൊക്കെ രൂപത്തിലുണ്ട്?

الجواب

ج:محبة الله تَعَالَى.

قال تَعَالَى:

﴿وَٱلَّذِينَ ءَامَنُوٓاْ أَشَدُّ حُبّٗا لِّلَّهِ﴾

[البقرة: ١٦٥].

  • محبة الرسول صلى الله عليه وسلم.

قال ﷺ:

«والَّذي نَفْسي بِيَدِه، لا يُؤمِنُ أحدُكم حتَّى أكونَ أحبَّ إليهِ مِن والِدِه ووَلَدِه»

رواه البخاري.

محبة المؤمنين، ومحبة الخير لهم كما تحبه لنفسك.

قال النبي عَلَيْهِ الصَّلَاةُ وَالسَّلَامُ:

«لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ»

ഉത്തരം: ഒന്നാമതായി അല്ലാഹുവിനെ സ്നേഹിക്കണം.

അല്ലാഹു പറഞ്ഞു:

"സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ."

(ബഖറ: 285)

  • അല്ലാഹുവിൻ്റെ റസൂൽ (ﷺ) യെ സ്നേഹിക്കണം.

നബി ﷺ പറഞ്ഞിരിക്കുന്നു:

"എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! നിങ്ങളിലൊരാളും തൻ്റെ മാതാപിതാക്കളേക്കാളും തൻ്റെ മക്കളേക്കാളും എന്നെ സ്നേഹിക്കുന്നതു വരെ ഈമാനുള്ളവരാകുകയില്ല."

(ബുഖാരി)

  • മുഅ്മിനീങ്ങളെ സ്നേഹിക്കുക; നിനക്ക് നന്മ ആഗ്രഹിക്കുന്നതു പോലെ നീ അവർക്കും നന്മ ആഗ്രഹിക്കുക.

നബി -ﷺ- പറഞ്ഞു:

"തൻ്റെ സ്വന്തത്തിന് ഇഷ്ടപ്പെടുന്നത് തൻ്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും ഈമാനുള്ളവരാകുകയില്ല."