Skip to content

സൂറതുൽ അസ്വ്'ർ പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.

الباب / الفصل
قسم التفسير

السؤال

س6: اقرأ سورة العصر وفسرها.

ചോദ്യം 2: സൂറതുൽ അസ്വ്'ർ പാരായണം ചെയ്യുകയും അതിൻ്റെ വിശദീകരണം പറയുകയും ചെയ്യുക.

الجواب

ج:سورة العصر وتفسيرها:

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

﴿وَٱلۡعَصۡرِ 1

إِنَّ ٱلۡإِنسَٰنَ لَفِي خُسۡرٍ 2

إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَتَوَاصَوۡاْ بِٱلۡحَقِّ وَتَوَاصَوۡاْ بِٱلصَّبۡرِ 3﴾

[العصر: 1-3].

التفسير:

  1. ﴿وَٱلۡعَصۡرِ1﴾:

أقسم سُبْحَانَهُ بالزمان.

  1. ﴿إِنَّ ٱلۡإِنسَٰنَ لَفِي خُسۡرٍ2﴾:

أي: كل الإنسان في نقصان وهلاك.

  1. ﴿إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَتَوَاصَوۡاْ بِٱلۡحَقِّ وَتَوَاصَوۡاْ بِٱلصَّبۡرِ3﴾:

إلا من آمن وعمل صالحًا، ومع ذلك دعوا إلى الحق وصبروا عليه، فهؤلاء هم الناجون من الخسارة.

ഉത്തരം: സൂറത്തുൽ അസ്വ്'റിലെ ആയത്തുകളും, അവയുടെ വിശദീകരണവും ഇപ്രകാരമാണ്.

"പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ തിരുനാമത്തില്‍

കാലം തന്നെയാണെ സത്യം.

തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.

(അസ്ർ: 1-3)

വിശദീകരണം:

അല്ലാഹു കാലത്തെ കൊണ്ട് സത്യം ചെയ്തിരിക്കുന്നു.

അതായത്: എല്ലാ മനുഷ്യരും നഷ്ടത്തിലും നാശത്തിലുമാകുന്നു.

വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, സത്യത്തിലേക്ക് ക്ഷണിക്കുകയും അതിന്മേൽ ക്ഷമിക്കുകയും ചെയ്തവരൊഴികെ. അവർ തന്നെയാണ് നഷ്ടത്തിൽ നിന്ന് രക്ഷപ്പെട്ടവർ.