Skip to content

ധൂർത്ത്, പിശുക്ക്, ഉദാരത എന്നീ സ്വഭാവങ്ങളെ കുറിച്ച് വിവരിക്കുക.

الباب / الفصل
قسم الأخلاق

السؤال

س٢٧: ما هو الإسراف؟ وما هو البخل؟ وما هو الكرم؟

ചോദ്യം 27: ധൂർത്ത്, പിശുക്ക്, ഉദാരത എന്നീ സ്വഭാവങ്ങളെ കുറിച്ച് വിവരിക്കുക.

الجواب

ج:الإسراف: هو إنفاق المال بغير حقه، وعكسه: البخل: وهو الإمساك عن حقه.

والصحيح هو الوسط بينهما، وأن يكون المسلم كريمًا.

  • قال تَعَالَى:

﴿وَٱلَّذِينَ إِذَآ أَنفَقُواْ لَمۡ يُسۡرِفُواْ وَلَمۡ يَقۡتُرُواْ وَكَانَ بَيۡنَ ذَٰلِكَ قَوَامٗا﴾

[الفرقان: ٦٧].

ഉത്തരം: അനാവശ്യമായി പണം ചെലവഴിക്കുന്നതിന് ധൂർത്ത് എന്ന് പറയും. പിശുക്ക് അതിന് നേർവിപരീതമാണ്. ചെലവാക്കേണ്ട കാര്യങ്ങളിൽ വരെ പണം ചെലവഴിക്കാതെ പിടിച്ചു വെക്കലാണ് അത് കൊണ്ട് ഉദ്ദേശ്യം.

ഈ പറഞ്ഞതിന് രണ്ടിനും ഇടയിലാണ് മദ്ധ്യമ നിലപാട്. അതിനാണ് ഉദാരത എന്ന് പറയുക.

അല്ലാഹു പറഞ്ഞു:

"ചെലവു ചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍."

(ഫുർഖാൻ: 63),