عربي - Arabic English Qafár af - Afar Afrikaans - Afrikanns Akan Shqip - Albanian አማርኛ - Amharic Հայերեն - Armenian অসমীয়া - Assamese Azərbaycanca - Azerbaijani Bamanankan - Bambara Bassa Bemba বাংলা - Bengali Bosanski - Bosnian Български - Bulgarian မြန်မာဘာသာ - Burmese Bisaya - Cebuano Cham Нохчий - Chechen chiCheŵa - Chewa 中文 - Chinese Адыгэбзэ - Circassian Hrvatski - Croatian Česky - Czech Dagbani Dansk - Danish فارسی دری - Dari Dendi ދިވެހި ބަސް - Dhivehi Nederlands - Dutch إستوني - Estonian Suomi - Finnish Fon Français - French Fulfulde - Fula ქართული - Georgian Deutsch - German Ελληνικά - Greek ગુજરાતી - Gujrati Kreyòl ayisyen - Haitian Creole Hausa हिन्दी - Hindi Magyar - Hungarian Igbo Indonesia - Indonesian Italiano - Italian 日本語 - Japanese Jóola - Jola ಕನ್ನಡ - Kannada Қазақша - Kazakh ភាសាខ្មែរ - Khmer Kikuyu Ikinyarwanda - Kinyarwanda Ikirundi - Kirundi 한국어 - Korean كوردی سۆرانی - kurdish كوردي kurmancî - Kurmanji Kyrgyz ລາວ - Lao latviešu - Latvian Lingala lietuvių - Lithuanian Luganda Македонски - Macedonian Maguindanaon Malagasy - Malagasy Bahasa Melayu - Malay മലയാളം - Malayalam Mandinka मराठी - Marathi Mõõré - Moore नेपाली - Nepali أنكو - NKo Norwegian ଓଡ଼ିଆ - Odia oromoo - Oromo پښتو - Pashto فارسی - Persian Polski - Polish Portuguese ਪੰਜਾਬੀ - Punjabi Română - Romanian Русский - Russian Српски - Serbian Shona සිංහල - Sinhala Slovenščina - Slovenian Soomaaliga - Somali Soninke Sesotho - Sotho Español - Spanish Kiswahili - Swahili Svenska - Swedish Tagalog Тоҷикӣ - Tajik தமிழ் - Tamil తెలుగు - Telugu ไทย - Thai ትግረኛ - Tigrinya Türkçe - Turkish Türkmen - Turkmen Ukrainian اردو - Urdu ئۇيغۇرچە - Uyghur Ўзбек - Uzbek Việt Nam - Vietnamese Wolof Yao Yorùbá - Yoruba Zarma زولو - Zulu
നാവു കൊണ്ടുള്ള നിഷിദ്ധമായ ചില സംസാരങ്ങൾ?
- الباب / الفصل
- قسم الأخلاق
السؤال
س٢٩: ما بعض أقوال اللسان المحرمة؟
ചോദ്യം 29: നാവു കൊണ്ടുള്ള നിഷിദ്ധമായ ചില സംസാരങ്ങൾ?
الجواب
ج:- مثل اللعن والسباب.
- ومثل قول فلان "حيوان" أو مثلها من الألفاظ.
- أو ذكر العورات من كلمات الفحش والبذاءة.
- وقد نهى النبي ﷺ عن ذلك كله، فقال:
«ليس المؤْمِنُ بالطَّعَّانِ، ولا اللَّعَّانِ، ولا الفاحِشِ، ولا البَذيءِ»
رواه الترمذي وابن حبان.
ഉത്തരം: - ശാപവാക്കുകളും ആക്ഷേപവാക്കുകളും പറയുന്നത് ഉദാഹരണം.
- ഉദാഹരണത്തിന് ഒരാളെ മൃഗത്തിൻ്റെ പേരി ൽ വിളിക്കലും, സമാനമായ വാക്കുകൾ പ്രയോഗിക്കലും.
- മ്ലേഛമായ വാക്കുകൾ പറയുന്നതും, വൃത്തികെട്ട വാക്കുകൾ പ്രയോഗിക്കുന്നതും, രഹസ്യഭാഗങ്ങളുടെ പേരുകൾ വിളിക്കുന്നതും.
- നബി -ﷺ- ഈ പറഞ്ഞതെല്ലാം വിലക്കിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:
"ഒരു മുഅ്മിൻ ഒരിക്കലും കുത്തിപ്പറയുന്നവനോ, അധികമായി ശപിക്കുന്നവനോ, വൃത്തികേടു പറയുന്നവനോ, മ്ലേഛനോ അല്ല."
(തിർമിദി, ഇബ്നു ഹിബ്ബാൻ)