السؤال
س٧: ما ضد الأمانة؟
ചോദ്യം 7: അമാനത്തിൻ്റെ വിരുദ്ധ സ്വഭാവം ഏതാണ്?
الجواب
ج:الخيانة، وهي تضييع حقوق الله تَعَالَى وحقوق الناس.
- قال تعالى:
﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَخُونُواْ ٱللَّهَ وَٱلرَّسُولَ وَتَخُونُوٓاْ أَمَٰنَٰتِكُمۡ وَأَنتُمۡ تَعۡلَمُونَ﴾
[الأنفال: ٢٧].
- قال النبي عَلَيْهِ الصَّلَاةُ وَالسَّلَامُ:
«آيَةُ المُنافِقِ ثَلاثٌ» - وذكر منها - «وإذا اؤْتُمِنَ خانَ»
متفق عليه.
ഉത്തരം: വഞ്ചനയാണത്. അല്ലാഹുവിനോടുള്ള ബാധ്യതകളിലും ജനങ്ങളോടുള്ള ബാധ്യതകളിലും ഇത് സംഭവിക്കാം.
അല്ലാഹു പറഞ്ഞു:
"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്. നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ അറിഞ്ഞ് കൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്."
(അൻഫാൽ: 2)
നബി -ﷺ- പറഞ്ഞു:
"കപടവിശ്വാസിയായ മുനാഫിഖിൻ്റെ സ്വഭാവം മൂന്നാണ്." അക്കൂട്ടത്തിൽ അവിടുന്ന് പറഞ്ഞു: "അവൻ വിശ്വസിച്ചേൽപ്പിക്കപ്പെട്ടാൽ വഞ്ചിക്കും."
(ബുഖാരി, മുസ്ലിം)