Skip to content

സത്യസന്ധത എന്ന സൽസ്വഭാവത്തെ കുറിച്ച് വിവരിക്കുക.

الباب / الفصل
قسم الأخلاق

السؤال

س٨: ما هو خلق الصدق؟

ചോദ്യം 8: സത്യസന്ധത എന്ന സൽസ്വഭാവത്തെ കുറിച്ച് വിവരിക്കുക.

الجواب

ج:هو الإخبار بما يطابق الواقع أو الشيء على ما هو عليه.

ومن صوره:

  • الصدق في الحديث مع الناس.
  • الصدق في الوعد.
  • الصدق في كل قول وعمل.
  • قال النبي عَلَيْهِ الصَّلَاةُ وَالسَّلَامُ:

«إنَّ الصِّدقَ يَهْدي إلى البِرِّ، وإنَّ البِرَّ يَهْدي إلى الجنَّةِ، وإنَّ الرَّجلَ لَيَصْدُقُ حتَّى يكونَ صِدِّيقًا»

متفق عليه.

ഉത്തരം: യാഥാർത്ഥ്യത്തോട് യോജിക്കുന്ന സംസാരമാണ് സത്യം. അതല്ലെങ്കിൽ, എല്ലാ കാര്യവും എങ്ങനെയാണോ അതു പോലെത്തന്നെ പറയുക.

അതിൻ്റെ ചില രൂപങ്ങൾ താഴെ പറയാം:

  • ജനങ്ങളോടുള്ള സംസാരത്തിൽ സത്യം പറയുക.
  • വാഗ്ദാനം നൽകിയാൽ അത് പാലിക്കുക.
  • എല്ലാ വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത പാലിക്കുക.

നബി -ﷺ- പറഞ്ഞു:

"തീർച്ചയായും സത്യസന്ധത നന്മയിലേക്ക് നയിക്കും. തീർച്ചയായും നന്മ സ്വർഗത്തിലേക്ക് നയിക്കും. ഒരാൾ സത്യം പറഞ്ഞു കൊണ്ടേയിരിക്കുകയും, അങ്ങനെ സ്വിദ്ദീഖ് (അതീവ സത്യസന്ധൻ) ആയിത്തീരുകയും ചെയ്യുന്നതാണ്."

(ബുഖാരി, മുസ്ലിം)