Skip to content

വിശ്വസ്തത (അമാനത്ത്) എന്ന സ്വഭാവം എങ്ങനെയാണ്? അതിൻ്റെ രൂപങ്ങൾ ഏതെല്ലാമാണ്?

الباب / الفصل
قسم الأخلاق

السؤال

س٦: ما أنواع الأمانة وصورها؟

ചോദ്യം 6: വിശ്വസ്തത (അമാനത്ത്) എന്ന സ്വഭാവം എങ്ങനെയാണ്? അതിൻ്റെ രൂപങ്ങൾ ഏതെല്ലാമാണ്?

الجواب

ج:١. أمانة في حفظ حقوق الله تَعَالَى.

صورها: الأمانة في أداء العبادات من الصلاة، والزكاة، والصيام، والحج، وغيرها مما افترض الله علينا.

  1. أمانة في حفظ حقوق الخلق:
  • من حفظ أعراض الناس.
  • وأموالهم.
  • ودمائهم.
  • وأسرارهم، وجميع ما ائتمنك عليه الناس.

قال تَعَالَى في ذِكر صِفات المفلحين:

﴿وَٱلَّذِينَ هُمۡ لِأَمَٰنَٰتِهِمۡ وَعَهۡدِهِمۡ رَٰعُونَ﴾

[المؤمنون: ٨].

ഉത്തരം: 1- അല്ലാഹുവിനോടുള്ള കടമകൾ നിറവേറ്റുന്നതിൽ വിശ്വസ്തത പുലർത്തൽ.

  1. അല്ലാഹു നമ്മുടെ മേൽ നിർബന്ധമാക്കിയ ആരാധനാകർമ്മങ്ങളായ നിസ്കാരവും സകാത്തും നോമ്പും ഹജ്ജും മറ്റുമെല്ലാം നിർവ്വഹിക്കുന്നതിൽ വിശ്വസ്തത പാലിക്കണം.
  2. മനുഷ്യരോടുള്ള ബാധ്യതകളിൽ വിശ്വസ്തത പുലർത്തണം.
  • ജനങ്ങളുടെ അഭിമാനം കാത്തുസൂക്ഷിക്കൽ.
  • അവരുടെ സമ്പത്തിൽ വിശ്വസ്തത കാത്തുസൂക്ഷിക്കൽ.
  • അവരുടെ ജീവൻ്റെ കാര്യത്തിൽ വിശ്വസ്തത ഉണ്ടാവൽ.
  • അവരുടെ രഹസ്യങ്ങൾ കാത്തുസൂക്ഷിക്കുക; ജനങ്ങൾ നിന്നെ വിശ്വസിച്ചേൽപ്പിച്ച ഏതൊരു കാര്യത്തിലും വിശ്വസ്തത പുലർത്തുക.

വിജയികളായ മനുഷ്യരുടെ വിശേഷണങ്ങൾ വിവരിച്ചു കൊണ്ട് അല്ലാഹു പറഞ്ഞു:

"തങ്ങളുടെ അനാമത്തുകളും കരാറുകളും പാലിക്കുന്നവരുമാണ് (വിശ്വാസികൾ)".

(മുഅ്മിനൂൻ: 1-2)