Skip to content

ഇഹ്സാനിൻ്റെ വിരുദ്ധ സ്വഭാവം ഏതാണ്?

الباب / الفصل
قسم الأخلاق

السؤال

س٥: ما ضد الإحسان؟

ചോദ്യം 5: ഇഹ്സാനിൻ്റെ വിരുദ്ധ സ്വഭാവം ഏതാണ്?

الجواب

ج:ضد الإحسان الإساءة.

  • ومن ذلك: ترك الإخلاص في عبادة الله تَعَالَى.
  • وعقوق الوالدين.
  • وقطع الأرحام.
  • وسوء الجوار.
  • وترك الإحسان إلى الفقراء والمساكين وغير ذلك من سيء الأقوال والأعمال.

ഉത്തരം: ഇഹ്സാൻ എന്നാൽ എല്ലാ കാര്യവും ഏറ്റവും നന്നാക്കലാണെങ്കിൽ അതിൻ്റെ വിപരീതം കാര്യങ്ങൾ മോശമാക്കലാണ്.

അല്ലാഹുവിനോടുള്ള ആരാധനയിൽ പങ്കുചേർക്കുക എന്നത് അതിൽ പെടും.

  • മാതാപിതാക്കളെ ദ്രോഹിക്കൽ...
  • കുടുംബബന്ധം മുറിക്കൽ.
  • അയൽവാസിയെ ഉപദ്രവിക്കൽ
  • ദരിദ്രരോടും പാവപ്പെട്ടവരോടും നന്മ ചെയ്യുന്നത് ഉപേക്ഷിക്കൽ... ഇതു പോലെ എല്ലാ മോശം വാക്കുകളും പ്രവൃത്തികളും ഇഹ്സാനിന് വിരുദ്ധമാണ്.