Skip to content

ബാങ്ക് വിളി കഴിഞ്ഞതിന് ശേഷം എന്താണ് ചൊല്ലേണ്ടത്?

الباب / الفصل
قسم الأدعية والأذكار

السؤال

س١٨: ماذا تقول بعد الأذان؟

ചോദ്യം 18: ബാങ്ക് വിളി കഴിഞ്ഞതിന് ശേഷം എന്താണ് ചൊല്ലേണ്ടത്?

الجواب

ج:«تصلي على النبي صلى الله عليه وسلم»

رواه مسلم.

  • وتقول:

«اللهم رب هذه الدعوة التامة، والصلاة القـائـمـة، آت محـمـدًا الـوسـيلة والفـضـيلـة، وابـعثه مقامًا محمودًا الذي وعدته»

البخاري.

  • وتدعو بين الأذان والإقامة، فإن الدعاء لا يرد.

ഉത്തരം: "നബി (ﷺ) ക്ക് മേൽ സ്വലാത്ത് ചൊല്ലുക"

(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)

ശേഷം പറയുക:

"ഈ പരിപൂർണമായ ക്ഷണത്തിൻ്റെയും, നിർവഹിക്കാൻ പോകുന്ന നിസ്കാരത്തിൻ്റെയും റബ്ബായ അല്ലാഹുവേ! മുഹമ്മദ് നബിﷺക്ക് നീ വസീലത് നൽകേണമേ. ശ്രേഷ്ഠതയും നൽകേണമേ. അവിടുത്തേക്ക് വാഗ്ദാനം നൽകിയ മഖാമുൻ മഹ്മൂദിൽ (സ്തുത്യർഹമായ സ്ഥാനത്ത്) നീ മുഹമ്മദ് നബിﷺയെ നിയോഗിക്കേണമേ."

(ബുഖാരി)

ബാങ്കിനും ഇഖാമത്തിനും ഇടയിൽ പ്രാർത്ഥിക്കാം; ഈ സമയത്തുള്ള പ്രാർത്ഥന തള്ളപ്പെടുന്നതല്ല.