Skip to content

ബാങ്ക് വിളി കേൾക്കുമ്പോൾ എന്താണ് ചൊല്ലേണ്ടത്?

الباب / الفصل
قسم الأدعية والأذكار

السؤال

س١٧: ما تقول عند سماع الأذان؟

ചോദ്യം 17: ബാങ്ക് വിളി കേൾക്കുമ്പോൾ എന്താണ് ചൊല്ലേണ്ടത്?

الجواب

ج:أقول مثل ما يقول المؤذن إلا في: «حي على الصلاة» و«حي على الفلاح» فأقول: «لا حول ولا قوة إلا بالله»

متفق عليه.

ഉത്തരം: ബാങ്ക് വിളിക്കുന്ന വ്യക്തി പറയുന്നതു പോലെ പറയണം. 'ഹയ്യ അലസ്സ്വലാഹ്', 'ഹയ്യ അലൽ ഫലാഹ്' എന്നിങ്ങനെ പറയുമ്പോൾ 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്ന് പറയണം.

(ബുഖാരി, മുസ്ലിം)