Skip to content

ഉറങ്ങുന്നതിന് മുൻപ് എന്താണ് ചൊല്ലേണ്ടത്?

الباب / الفصل
قسم الأدعية والأذكار

السؤال

س٢٠: ما تقول عند النوم؟

ചോദ്യം 20: ഉറങ്ങുന്നതിന് മുൻപ് എന്താണ് ചൊല്ലേണ്ടത്?

الجواب

ج:«باسمك اللهم أموت وأحيا»

متفق عليه.

ഉത്തരം: "അല്ലാഹുവേ! നിൻ്റെ നാമത്തിൽ ഞാൻ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു."

(ബുഖാരി, മുസ്ലിം)