Skip to content

السؤال

س45: ما هو فضل الحج؟

ചോദ്യം 45: ഹജ്ജിൻ്റെ ശ്രേഷ്ഠത എന്ത്?

الجواب

ج:عن أبي هريرة رَضِيَ اللَّهُ عَنْهُ، قال: سمعت رسول الله ﷺ يقول:

«من حج لله فلم يرفث ولم يفسق؛ رجع كيوم ولدته أمه»

رواه البخاري وغيره.

  • «كيوم ولدته أمه»: أي بغير ذنب.

അബൂഹുറയ്റ (رَضِيَ اللَّهُ عَنْهُ) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു:

"ആരെങ്കിലും ഹജ്ജ് നിർവ്വഹിക്കുകയും, അതിൽ അശ്ലീലമോ ധിക്കാരമോ പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അവൻ തിരിച്ചുവരുന്നത് അവൻ്റെ ഉമ്മ അവനെ പ്രസവിച്ച ദിവസത്തേതു പോലെയാണ്."

ബുഖാരിയും മറ്റുള്ളവരും റിപ്പോർട്ട് ചെയ്തത്.

'ഉമ്മ പ്രസവിച്ച ദിവസത്തേതു പോലെ' എന്നാൽ ഒരു തെറ്റുമില്ലാതെ തിരിച്ചു വരും എന്നാണർത്ഥം.