Skip to content

ഉംറ എന്നാൽ എന്ത്?

الباب / الفصل
قسم الفقه

السؤال

س46: ما هي العمرة؟

ചോദ്യം 46: ഉംറ എന്നാൽ എന്ത്?

الجواب

ج:العمرة: هي التعبد لله تَعَالَى بقصد بيته الحرام لأعمال مخصوصة في أي وقت.

ഉത്തരം: അല്ലാഹുവിൻ്റെ പരിശുദ്ധ ഭവനമായ കഅ്ബയെ ലക്ഷ്യം വെച്ചു കൊണ്ട് പുറപ്പെടുകയും, നിശ്ചിതമായ ആരാധനകൾ നിർവ്വഹിക്കുകയും ചെയ്തു കൊണ്ട് അല്ലാഹുവിനെ ആരാധിക്കുക എന്നതാണ് ഉംറ. ഇതിന് പ്രത്യേക സമയമില്ല. ഏത് കാലത്തും ഉംറ നിർവഹിക്കാം.