Skip to content

ഉംറയുടെ സ്തംഭങ്ങൾ ഏതെല്ലാമാണ്?

الباب / الفصل
قسم الفقه

السؤال

س47: ما أركان العمرة؟

ചോദ്യം 47: ഉംറയുടെ സ്തംഭങ്ങൾ ഏതെല്ലാമാണ്?

الجواب

ج:١. الإحرام.

  1. الطواف بالبيت.
  2. السعي بين الصفا والمروة.
  3. ഇഹ്റാമിൽ പ്രവേശിക്കൽ.
  4. കഅ്ബ ത്വവാഫ് ചെയ്യൽ.
  5. സ്വഫാ മർവക്കിടയിലുള്ള നടത്തം.