Skip to content

ഭക്ഷണം കഴിക്കുന്നതിന് മുൻപ് എന്താണ് ചൊല്ലേണ്ടത്?

الباب / الفصل
قسم الأدعية والأذكار

السؤال

س٢١: ماذا تقول قبل أكل الطعام؟

ചോദ്യം 21: ഭക്ഷണം കഴിക്കുന്നതിന് മുൻപ് എന്താണ് ചൊല്ലേണ്ടത്?

الجواب

ج:«بسم الله».

فإذا نسيت في أوله فقل:

«بسم الله في أوله وآخره»

رواه أبو داود والترمذي.

ഉത്തരം: ബിസ്മില്ലാഹ്. (അല്ലാഹുവിൻ്റെ നാമത്തിൽ)

തുടക്കത്തിൽ ബിസ്മി ചൊല്ലാൻ മറന്നാൽ ഇങ്ങനെ പറയുക:

"ആരംഭത്തിലും അവസാനത്തിലും അല്ലാഹുവിൻ്റെ നാമത്തിൽ."

(അബൂദാവൂദ്, തിർമിദി)