Skip to content

വിരുന്നുകാരൻ ആതിഥേയന് വേണ്ടി പ്രാർത്ഥിക്കേണ്ടത് എങ്ങനെയാണ്?

الباب / الفصل
قسم الأدعية والأذكار

السؤال

س٢٣: ما هو دعاء الضيف لصاحب الطعام؟

ചോദ്യം 23: വിരുന്നുകാരൻ ആതിഥേയന് വേണ്ടി പ്രാർത്ഥിക്കേണ്ടത് എങ്ങനെയാണ്?

الجواب

ج:«اللـهم بـارك لهـم فيما رزقتهـم، واغـفر لهم وارحمهم»

رواه مسلم.

ഉത്തരം: "അല്ലാഹുവേ! അവർക്ക് നൽകിയ ഉപജീവനത്തിൽ നീ ബറകത്ത് നൽകേണമേ! അവർക്ക് പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും ചെയ്യേണമേ!"

(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)