Skip to content

ഭക്ഷണം കഴിച്ച ശേഷമുള്ള പ്രാർത്ഥന എന്താണ്?

الباب / الفصل
قسم الأدعية والأذكار

السؤال

س٢٢: ماذا تقول عند الفراغ من الطعام؟

ചോദ്യം 22: ഭക്ഷണം കഴിച്ച ശേഷമുള്ള പ്രാർത്ഥന എന്താണ്?

الجواب

ج:«الحمد لله الذي أطعمني هذا، ورزقنيه، من غير حول مني ولا قوة»

رواه أبو داود وابن ماجة وغيرهما.

ഉത്തരം: "എന്നെ ഇത് ഭക്ഷിപ്പിക്കുകയും. എനിക്കിത് എൻ്റെ യാതൊരു കഴിവോ ശക്തിയോ കൂടാതെ നൽകുകയും ചെയ്ത അല്ലാഹുവിനാകുന്നു സർവ സ്തുതിയും..."

(അബൂദാവൂദ്, ഇബ്നു മാജഃ)