Skip to content

എവിടെ നിന്നാണ് നല്ല സ്വഭാവങ്ങൾ പഠിക്കാൻ കഴിയുക?

الباب / الفصل
قسم الأخلاق

السؤال

س٣: من أين نأخذ الأخلاق؟

ചോദ്യം 3: എവിടെ നിന്നാണ് നല്ല സ്വഭാവങ്ങൾ പഠിക്കാൻ കഴിയുക?

الجواب

ج:من القرآن الكريم، قال تَعَالَى:

﴿إِنَّ هَذَا الْقُرْآَنَ يَهْدِي لِلَّتِي هِيَ أَقْوَمُ﴾

[الإسراء: ٩].

  • ومن السنة النبوية: حيث قال رسولُ اللهِ ﷺ:

«إنَّما بُعِثْتُ لِأُتَمِّمَ صالحَ الأَخلاقِ»

رواه أحمد.

ഉത്തരം: - വിശുദ്ധ ഖുർആനിൽ നിന്ന്. അല്ലാഹു പറഞ്ഞിരിക്കുന്നു:

"തീർച്ചയായും ഈ ഖുർആൻ ഏറ്റവും നേരായതിലേക്ക് വഴികാട്ടുന്നു."

(ഇസ്റാഅ്: 57)

നബി -ﷺ- യുടെ സുന്നത്തിൽ നിന്നും നല്ല സ്വഭാവങ്ങൾ പഠിക്കാൻ കഴിയും. അവിടുന്ന് പറഞ്ഞു:

"നല്ല സ്വഭാവഗുണങ്ങളുടെ പൂർത്തീകരണത്തിന് വേണ്ടിയാണ് ഞാൻ നിയോഗിക്കപ്പെട്ടത്."

(അഹ്മദ്)