അല്ലാഹുവിൻ്റെ റസൂലിനോടുള്ള മര്യാദ പാലിക്കേണ്ടത് എങ്ങനെയാണ്?
- الباب / الفصل
- قسم الآداب الإسلامية
السؤال
س2: كيف يكون الأدب مع الرسول صلى الله عليه وسلم؟
ചോദ്യം 2: അല്ലാഹുവിൻ്റെ റസൂലിനോടുള്ള മര്യാദ പാലിക്കേണ്ടത് എങ്ങനെയാണ്?
الجواب
ج:1. اتباعه والاقتداء به.
قال تعالى:
﴿لَّقَدۡ كَانَ لَكُمۡ فِي رَسُولِ ٱللَّهِ أُسۡوَةٌ حَسَنَةٞ لِّمَن كَانَ يَرۡجُواْ ٱللَّهَ وَٱلۡيَوۡمَ ٱلۡأٓخِرَ وَذَكَرَ ٱللَّهَ كَثِيرٗا﴾
[الأحزاب: ٢١].
- طاعته.
- ترك معصيته.
﴿مَّن يُطِعِ ٱلرَّسُولَ فَقَدۡ أَطَاعَ ٱللَّهَۖ وَمَن تَوَلَّىٰ فَمَآ أَرۡسَلۡنَٰكَ عَلَيۡهِمۡ حَفِيظٗا﴾
[النساء: ٨٠].
- تصديقه فيما أخبر.
﴿وَمَا يَنطِقُ عَنِ ٱلۡهَوَىٰٓ٣
إِنۡ هُوَ إِلَّا وَحۡيٞ يُوحَىٰ﴾
[النجم: ٣-٤].
- عدم الابتداع في الزيادة على سنته.
قال عليه الصلاة والسلام:
«من أحدث في أمرنا هذا ما ليس فيه فهو رد»
متفق عليه.
- محبته أكثر من النفس ومن كل الناس.
«لا يؤمن أحدكم حتى أكون أحب إليه من والده وولده، والناس أجمعين»
- تعظيمه ونصرته ونصرة سنته.
قال سبحانه:
﴿لِّتُؤۡمِنُواْ بِٱللَّهِ وَرَسُولِهِۦ وَتُعَزِّرُوهُ وَتُوَقِّرُوهُۚ ﴾
[الفتح: ٩].
ഉത്തരം: 1- നബിയെ -ﷺ- പിൻപറ്റുകയും, അവിടുത്തെ മാതൃകയാക്കുകയും ചെയ്യുക.
അല്ലാഹു പറഞ്ഞു:
"തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യ ദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്."
(അഹ്സാബ്: 21)
- അല്ലാഹുവിനെ അനുസരിക്കുക.
- അല്ലാഹുവിനെ ധിക്കരിക്കാതിരിക്കുക.
"(അല്ലാഹുവിന്റെ) ദൂതനെ ആര് അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന് അല്ലാഹുവെ അനുസരിച്ചു. ആര് പിന്തിരിഞ്ഞുവോ അവരുടെ മേല്‍ കാവല്‍ക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല."
നിസാഅ്: 80
- നബി -ﷺ- പറഞ്ഞതെല്ലാം വിശ്വസിക്കണം.
"അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.
അത് അദ്ദേഹത്തിന് (അല്ലാഹുവിൽ നിന്നുള്ള) സന്ദേശമായി നല്കപ്പെടുന്നത് മാത്രമാകുന്നു."
(നജ്മ്: 3-4)
- നബിയുടെ -ﷺ-ചര്യയിൽ യാതൊന്നും അധികരിപ്പിക്കാതെ,അനാചാരങ്ങളും, ബിദ്അത്തുകളും ഉപേക്ഷിക്കുക.
നബി(ﷺ) പറഞ്ഞു:
''നമ്മുടെ ഇക്കാര്യത്തിൽ (ഇസ്ലാം ദീനിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി നിർമ്മിച്ചാൽ അത് തള്ളപ്പെടേണ്ടതാണ്."
(ബുഖാരി, മുസ്ലിം)
- നബിയെ -ﷺ- സ്വന്തത്തേക്കാളും സർവ്വജനങ്ങളേക്കാളും സ്നേഹിക്കുക.
"തൻ്റെ സന്താനത്തേക്കാളും, മാതാപിതാക്കളേക്കാളും, സർവ്വ മനുഷ്യരേക്കാളും ഞാൻ പ്രിയങ്കരനായി തീരുന്നത് വരെ നിങ്ങളിലൊരാളും ഈമാനുള്ളവറാകുകയില്ല."
- നബിയെ -ﷺ- ആദരിക്കുകയും,അവിടുത്തെയും അദ്ദേഹത്തെയും അവിടുത്തെ സുന്നത്തിനെയും സഹായിക്കുകയും ചെയ്യുക.
അല്ലാഹു പറയുന്നു:
"അല്ലാഹുവിലും അവന്റെ റസൂലിലും നിങ്ങള്‍ വിശ്വസിക്കുവാനും അവനെ സഹായിക്കുവാനും ആദരിക്കുവാനും."
(അൽ ഫത്ഹ്: 29)