Skip to content

അല്ലാഹുവിനോടുള്ള മര്യാദ പാലിക്കേണ്ടത് എങ്ങനെയാണ്?

الباب / الفصل
قسم الآداب الإسلامية

السؤال

س1: كيف يكون الأدب مع الله تَعَالَى؟

ചോദ്യം 1: അല്ലാഹുവിനോടുള്ള മര്യാദ പാലിക്കേണ്ടത് എങ്ങനെയാണ്?

الجواب

ج:1. تعظيمه سُبْحَانَهُ وَتَعَالَى.

قال تعالى:

﴿وَمَا قَدَرُواْ ٱللَّهَ حَقَّ قَدۡرِهِۦ وَٱلۡأَرۡضُ جَمِيعٗا قَبۡضَتُهُۥ يَوۡمَ ٱلۡقِيَٰمَةِ وَٱلسَّمَٰوَٰتُ مَطۡوِيَّٰتُۢ بِيَمِينِهِۦۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ﴾

[الزمر: ٦٧].

  1. عبادته وحده لا شريك له.

قال سبحانه:

﴿وَمَآ أُمِرُوٓاْ إِلَّا لِيَعۡبُدُواْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ حُنَفَآءَ﴾

[البينة: ٥].

  1. طاعته.

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ﴾

[محمد: ٣٣].

  1. ترك معصيته.

﴿وَمَن يَعۡصِ ٱللَّهَ وَرَسُولَهُۥ وَيَتَعَدَّ حُدُودَهُۥ يُدۡخِلۡهُ نَارًا خَٰلِدٗا فِيهَا وَلَهُۥ عَذَابٞ مُّهِينٞ﴾

[النساء: ١٤].

  1. شكره وحمده جَلَّ وَعَلَا على فضله ونعمه التي لا تحصى.

﴿وَٱشۡكُرُواْ نِعۡمَتَ ٱللَّهِ إِن كُنتُمۡ إِيَّاهُ تَعۡبُدُونَ﴾

[النحل: ١١٤].

  1. والصبر على أقداره.

﴿وَٱصۡبِرُوٓاْۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ﴾

[الأنفال: ٤٦].

ഉത്തരം: 1- അല്ലാഹുവിനോട് ആദരവും ബഹുമാനവും ഉണ്ടായിരിക്കുക.

അല്ലാഹു പറഞ്ഞു:

"അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഭൂമി മുഴുവന്‍ അവന്‍റെ ഒരു കൈപിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്‍റെ വലതു കൈയ്യില്‍ ചുരുട്ടിപിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധന്‍! അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു."

(സുമർ: 65)

  1. അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക.

അല്ലാഹു പറയുന്നു:

"കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും"

[അൽ ബയ്യിന: 5]

  1. അല്ലാഹുവിനെ അനുസരിക്കുക.

"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക."

(മുഹമ്മദ്: 19)

  1. അല്ലാഹുവിനെ ധിക്കരിക്കാതിരിക്കുക.

"ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുകയും, അവന്‍റെ (നിയമ) പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യ വാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവന്നുള്ളത്‌."

നിസാഅ്: 80

  1. അല്ലാഹു നൽകിയ കണക്കറ്റ അനുഗ്രഹങ്ങൾക്കും ഔദാര്യങ്ങൾക്കും അവനോട് നന്ദി കാണിക്കുകയും അവനെ സ്തുതിക്കുകയും ചെയ്യുക.

"അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് നിങ്ങള്‍ നന്ദികാണുകയും ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍."

(നഹ്ൽ: 97)

  1. അല്ലാഹുവിൻ്റെ വിധിയിൽ ക്ഷമിക്കുക.

"നിങ്ങള്‍ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു."

(അൻഫാൽ: 2)