എങ്ങനെയാണ് ഞാൻ കുടുംബബന്ധം ചേർക്കേണ്ടത്?
- الباب / الفصل
- قسم الآداب الإسلامية
السؤال
س4: كيف أصل الرحم؟
ചോദ്യം 4: എങ്ങനെയാണ് ഞാൻ കുടുംബബന്ധം ചേർക്കേണ്ടത്?
الجواب
ج:1. زيارة الأقارب من الأخ والأخت، والعم والعمة، والخال والخالة وبقية الأقارب.
- الإحسان إليهم بالقول والفعل ومساعدتهم.
- ومنها الاتصال بهم وسؤالهم عن أحوالهم.
- قال تعالى:
﴿فَهَلۡ عَسَيۡتُمۡ إِن تَوَلَّيۡتُمۡ أَن تُفۡسِدُواْ فِي ٱلۡأَرۡضِ وَتُقَطِّعُوٓاْ أَرۡحَامَكُمۡ﴾
[محمد: ٢٢].
- وفي الحديث:
«لا يدخل الجنة قاطع رحم»
رواه مسلم.
ഉത്തരം: 1- എൻ്റെ കുടുംബങ്ങളെ ഞാൻ സന്ദർശിക്കണം. എൻ്റെ സഹോദരനെയും സഹോദരിയെയും മൂത്താപ്പയെയും മൂത്തുമ്മയെയും എളാപ്പയെയും എളാമ്മയെയും അമ്മാവനെയും അമ്മായിയെയും മറ്റു കുടുംബക്കാരെയുമെല്ലാം ഞാൻ സന്ദർശിക്കണം.
- കുടുംബത്തിൽ പെട്ടവരോട് നല്ല വാക്കുകൾ പറയുകയും, നല്ല നിലയിൽ വർത്തിക്കുകയും വേണം. അവരെ സഹായിക്കണം.
- അവരെ ഫോണിൽ വിളിച്ചു ബന്ധപ്പെടുകയും, അവർക്ക് സുഖമാണോ എന്ന് ചോദിച്ചറിയുകയും വേണം.
അല്ലാഹു പറഞ്ഞു:
"എന്നാല്‍ നിങ്ങള്‍ കൈകാര്യ കര്‍ത്തൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുകയും, നിങ്ങളുടെ കുടുംബബന്ധങ്ങള്‍ വെട്ടിമുറിക്കുകയും ചെയ്തേക്കുമോ?"
(മുഹമ്മദ്: 19)
ഒരു ഹദീസിൽ കാണാം:
"കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല."
(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)