Skip to content

"ഞാൻ അവന് ഏറ്റവും പ്രിയങ്കരനായി തീരുന്നത് വരെ..." എന്ന ഹദീഥിൽ നിന്ന് ചില പാഠങ്ങൾ പറയുക.

الباب / الفصل
قسم الحديث

السؤال

س6: أكمل حديث: «لا يؤمن أحدكم حتى أكون أحب إليه ...»، واذكر بعض فوائده.

ചോദ്യം 6: "ഞാൻ അവന് ഏറ്റവും പ്രിയങ്കരനായി തീരുന്നത് വരെ..." എന്ന ഹദീഥിൽ നിന്ന് ചില പാഠങ്ങൾ പറയുക.

الجواب

ج:عن أنس رَضِيَ اللَّهُ عَنْهُ، قال رسول الله صلى الله عليه وسلم:

«لا يؤمن أحدكم حتى أكون أحب إليه من والده، وولده، والناس أجمعين»

رواه البخاري ومسلم.

من فوائد الحديث:

  • يجب محبة النبي صلى الله عليه وسلم أكثر من كل الناس.
  • أن ذلك من كمال الإيمان.

ഉത്തരം: അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:

"തൻ്റെ സന്താനത്തേക്കാളും, മാതാപിതാക്കളേക്കാളും, സർവ്വ മനുഷ്യരേക്കാളും ഞാൻ പ്രിയങ്കരനായി തീരുന്നത് വരെ നിങ്ങളിലൊരാളും ഈമാനുള്ളവറാകുകയില്ല."

ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു

ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:

  • എല്ലാ ജനങ്ങളെക്കാളും നബി -ﷺ- യെ സ്നേഹിക്കുക എന്നത് നിർബന്ധമാണ്.
  • ഈമാനിൻ്റെ പൂർണ്ണതയിൽ പെട്ടതാണ് ഇക്കാര്യം.