Skip to content

"ആരെങ്കിലും അല്ലാഹുവിന് പുറമെയുള്ളവരെ കൊണ്ട് സത്യം ചെയ്താൽ..." എന്ന ഹദീഥിൽ നിന്ന് ചില പാഠങ്ങൾ പറയുക.

الباب / الفصل
قسم الحديث

السؤال

س5: أكمل حديث: «من حلف بغير الله ...»، واذكر بعض فوائده.

ചോദ്യം 5: "ആരെങ്കിലും അല്ലാഹുവിന് പുറമെയുള്ളവരെ കൊണ്ട് സത്യം ചെയ്താൽ..." എന്ന ഹദീഥിൽ നിന്ന് ചില പാഠങ്ങൾ പറയുക.

الجواب

ج:عن ابن عمر رَضِيَ اللَّهُ عَنْهُما أن النبي ﷺ قال:

«من حلف بغير الله؛ فقد كفر أو أشرك».

رواه الترمذي.

فوائد من الحديث:

  • لا يجوز الحلف إلا بالله تَعَالَى.
  • الحلف بغير الله تَعَالَى من الشرك الأصغر.

ഉത്തരം: അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:

"ആരെങ്കിലും അല്ലാഹുവിന് പുറമെയുള്ളവരെ കൊണ്ട് സത്യം ചെയ്താൽ അവൻ കുഫ്ർ പ്രവർത്തിച്ചിരിക്കുന്നു; അല്ലെങ്കിൽ ശിർക് ചെയ്തിരിക്കുന്നു."

(തിർമിദി)

ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:

  • അല്ലാഹുവല്ലാത്തവരുടെ പേരിൽ സത്യം ചെയ്യുക എന്നത് അനുവദനീയമല്ല.
  • അല്ലാഹുവിന് പുറമെയുള്ളവരെ കൊണ്ട് സത്യം ചെയ്യുക എന്നത്(വാക്കിൽ സംഭവിക്കുന്ന) ശിർകിൽ പെടുന്ന കാര്യമാണ്.