Skip to content

"തൻ്റെ സ്വന്തത്തിന് ഇഷ്ടപ്പെടുന്നത് തൻ്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും ഈമാനുള്ളവരാകുകയില്ല." എന്ന ഹദീഥിൽ നിന്ന് ചില പാഠങ്ങൾ പറയുക.

الباب / الفصل
قسم الحديث

السؤال

س7: أكمل حديث: «لا يؤمن أحدكم حتى يحب لأخيه ...»، واذكر بعض فوائده.

ചോദ്യം 7: "തൻ്റെ സ്വന്തത്തിന് ഇഷ്ടപ്പെടുന്നത് തൻ്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും ഈമാനുള്ളവരാകുകയില്ല." എന്ന ഹദീഥിൽ നിന്ന് ചില പാഠങ്ങൾ പറയുക.

الجواب

ج:عن أنس رَضِيَ اللَّهُ عَنْهُ، قال رسول الله صلى الله عليه وسلم:

«لا يؤمن أحدكم؛ حتى يحب لأخيه ما يحب لنفسه»

رواه البخاري ومسلم.

من فوائد الحديث:

  • على المؤمن أن يحب للمؤمنين من الخير كما يحب لنفسه.
  • وذلك من كمال الإيمان.

ഉത്തരം: അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:

"തൻ്റെ സ്വന്തത്തിന് ഇഷ്ടപ്പെടുന്നത് തൻ്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും ഈമാനുള്ളവരാകുകയില്ല."

ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു

ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:

  1. നിൻ്റെ സ്വന്തത്തിന് വേണ്ടി നീ ആഗ്രഹിക്കുന്ന നല്ല കാര്യം നിൻ്റെ സഹോദരങ്ങളായ മുസ്ലിംകൾക്ക് ലഭിക്കണമെന്നും നിനക്ക് ആഗ്രഹമുണ്ടായിരിക്കണം.
  • ഈമാനിൻ്റെ പൂർണ്ണതയിൽ പെട്ടതാണ് ഇക്കാര്യം.