നന്മ കൽപ്പിക്കുക എന്നതും തിന്മ വിരോധിക്കുക എന്നതും നിർബന്ധമാണല്ലോ? എന്താണ് അതിൻ്റെ ഉദ്ദേശ്യം?
- الباب / الفصل
- قسم العقيدة
السؤال
س41: ما هو واجب الأمر بالمعروف والنهي عن المنكر؟
ചോദ്യം 41: നന്മ കൽപ്പിക്കുക എന്നതും തിന്മ വിരോധിക്കുക എന്നതും നിർബന്ധമാണല്ലോ? എന്താണ് അതിൻ്റെ ഉദ്ദേശ്യം?
الجواب
ج:المعروف: هو الأمر بكل طاعة لله عَزَّ وَجَلَّ،
والمنكر: هو النهي عن كل معصية لله عَزَّ وَجَلَّ.
- قال تَعَالَى:
﴿كُنتُمۡ خَيۡرَ أُمَّةٍ أُخۡرِجَتۡ لِلنَّاسِ تَأۡمُرُونَ بِٱلۡمَعۡرُوفِ وَتَنۡهَوۡنَ عَنِ ٱلۡمُنكَرِ وَتُؤۡمِنُونَ بِٱللَّهِۗ﴾
[آل عمران: ١١٠].
ഉത്തരം: അല്ലാഹുവിന് ഇഷ്ടമുള്ള, അവനെ അനുസരിക്കേണ്ട ഏതു കാര്യം കൽപ്പിച്ചാലും അത് നന്മ കൽപ്പിക്കലാണ്.
അല്ലാഹുവിന് ഇഷ്ടമില്ലാത്ത, അവനെ ധിക്കരിക്കുന്ന ഏതു കാര്യം വിലക്കിയാലും അത് തിന്മ വിരോധിക്കലാണ്.
അല്ലാഹു പറഞ്ഞു:
"മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങൾ. നിങ്ങൾ നന്മ കല്പിക്കുകയും, തിന്മയിൽ നിന്ന് വിലക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു."
(ആലു ഇംറാൻ: 19)