Skip to content

അല്ലാഹുവിൽ തവക്കുൽ ചെയ്യേണ്ടത് എങ്ങനെയാണ്?

الباب / الفصل
قسم العقيدة

السؤال

س40: ما هو التوكل على الله تَعَالَى؟

ചോദ്യം 40: അല്ലാഹുവിൽ തവക്കുൽ ചെയ്യേണ്ടത് എങ്ങനെയാണ്?

الجواب

ج:هو الاعتماد على الله تَعَالَى في جلب المنافع ودفع المضار، مع الأخذ بالأسباب.

قال تَعَالَى:

﴿وَمَن يَتَوَكَّلۡ عَلَى ٱللَّهِ فَهُوَ حَسۡبُهُۥٓۚ﴾

[الطلاق: 3].

﴿حَسْبُهُ﴾: أي كافيه.

ഉത്തരം: എന്തൊരു ഉപകാരം ലഭിക്കുന്നതിനും, ഏതു ഉപദ്രവം തടുക്കുന്നതിനും അല്ലാഹുവിൻ്റെ മേൽ മാത്രം നീ ഭരമേൽപ്പിക്കുക, അതോടൊപ്പം നിൻ്റെ ഉദ്ദേശ്യം നടക്കാൻ വേണ്ട പണികൾ ചെയ്യുക; ഇതാണ് തവക്കുൽ.

അല്ലാഹു പറഞ്ഞു:

"വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്‌."

(ത്വലാഖ്: 3)

(ഹസ്ബുഹു): അതായത് അവന് മതിയായത്.