Skip to content

السؤال

س٢٤: ما هي المعجزة؟

ചോദ്യം 24: എന്താണ് മുഅ്ജിസത്ത്?

الجواب

ج:المعجزة: هي كل ما أعطاه الله لأنبيائه من خوارق العادات؛ للدلالة على صدقهم، مثل:

  • شق القمر للنبي صلى الله عليه وسلم.

قال تعالى:

﴿ٱقۡتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلۡقَمَرُ *

وَإِن يَرَوۡاْ ءَايَةٗ يُعۡرِضُواْ وَيَقُولُواْ سِحۡرٞ مُّسۡتَمِرّٞ*

وَكَذَّبُواْ وَٱتَّبَعُوٓاْ أَهۡوَآءَهُمۡۚ وَكُلُّ أَمۡرٖ مُّسۡتَقِرّٞ﴾

[القمر: ١-٣]

  • وشق البحر لموسى عَلَيْهِ السَّلَامُ، وإغراق فرعون وجنوده.

﴿وَإِذۡ فَرَقۡنَا بِكُمُ ٱلۡبَحۡرَ فَأَنجَيۡنَٰكُمۡ وَأَغۡرَقۡنَآ ءَالَ فِرۡعَوۡنَ وَأَنتُمۡ تَنظُرُونَ﴾

[البَقَرَةِ: ٥٠].

ഉത്തരം: അല്ലാഹു അവൻ്റെ നബിമാരുടെ സത്യസന്ധത ജനസമക്ഷം ബോധ്യപ്പെടുത്താനുള്ള തെളിവുകളായി അവർക്ക് നൽകിയ അത്ഭുതസംഭവങ്ങളാണ് മുഅ്ജിസത്തുകൾ. ഉദാഹരണം:

നബി (ﷺ) ക്ക് വേണ്ടി അല്ലാഹു ചന്ദ്രനെ പിളർത്തി എന്നത്;

അല്ലാഹു പറഞ്ഞു:

ആ (അന്ത്യ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു.

"ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും, ഇത് നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന് അവര്‍ പറയുകയും ചെയ്യും."

അവര്‍ നിഷേധിച്ചു തള്ളുകയും തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ഏതൊരു കാര്യവും ഒരു നിശ്ചിത സ്ഥാനം പ്രാപിക്കുന്നതാകുന്നു.

(ഖമർ: 49)

  • മൂസാ നബി -عَلَيْهِ السَّلَامُ- ക്ക് വേണ്ടി സമുദ്രം രണ്ടായി പിളർന്നതും, ഫിർഔനും സൈന്യവും അതിൽ മുക്കി നശിപ്പിക്കപ്പെട്ടതും.

"കടല്‍ പിളര്‍ന്നു നിങ്ങളെ കൊണ്ടു പോയി നാം രക്ഷപ്പെടുത്തുകയും, നിങ്ങള്‍ കണ്ടുകൊണ്ടിരിക്കെ ഫിര്‍ഔൻ്റെ കൂട്ടരെ നാം മുക്കിക്കൊല്ലുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍മിക്കുക)."

(ബഖറ: 285)